നടി തപ്‌സി പന്നുവിന്റെ വിവാഹ ചിത്രം പുറത്ത്
മുൻ ബാഡ്മിൻ്റൺ കളിക്കാരനും സുഹൃത്തുമായ മത്യാസ് ബോയുമായി നടി തപ്‌സി പന്നു 2024 മാർച്ചിൽ വിവാഹം കഴിച്ചിരുന്നു. എന്നാൽ...
'മരണം വരുമൊരു നാള്‍, ഓര്‍ക്കുക മര്‍ത്യാ നീ..'; പാന്‍ ഇന്ത്യന്‍ ഹിറ്റായി 'മാര്‍ക്കോ'; സക്‌സസ് ട്രെയിലര്‍ പുറത്ത്..
ക്യൂബ്‌സ് എന്റര്‍ടെയ്ന്‍മെന്റ്സിന്റെ ബാനറില്‍ ഷെരീഫ് മുഹമ്മദ് നിര്‍മ്മിച്ച് ഹനീഫ് അദേനി തിരക്കഥയെഴുതി സംവിധാനം...
സ്ക്വിഡ് ഗെയിം സീസൺ ഉടൻ എത്തും , സീസണിൽ ലിയനാർഡോ ഡികാപ്രിയോ ഉണ്ടാകുമോ ?
നെറ്റ്ഫ്ലിക്സിന്റെ ഏറ്റവും പോപ്പുലറായ സീരീസ് ആണ് സ്ക്വിഡ് ഗെയിം. സൗത്ത് കൊറിയൻ ഭാഷയിൽ എത്തിയ സ്ക്വിഡ് ഗെയിമിന്റെ രണ്ടാം...
പൊങ്കലിന് വിടാമുയർച്ചി എത്തില്ല , നിരാശരായി അജിത് ആരാധകർ
മകിഴ് തിരുമേനിയുടെ സംവിധാനത്തിൽ അജിത് നായകനാകുന്ന വിടാമുയർച്ചയ്‌ക്കായി ആകാംഷയോടെ പ്രേക്ഷകർ കാത്തിരിക്കുകയാണ്. തൃഷ കൃഷ്ണൻ...
ആമോസ് അലക്സാണ്ടർ - ഫസ്റ്റ് ലുക്ക് പ്രഥ്വിരാജ് സുകുമാരൻ പ്രകാശനം ചെയ്തു.
മഞ്ചാടി ക്രിയേഷൻസിൻ്റെ ബാനറിൽ അഷറഫ് പിലാക്കൽ നിർമ്മിച്ച് അജയ്ഷാജി കഥ യെഴുതി സംവിധാനം ചെയ്യുന്ന ആമോസ് അലക്സാണ്ടർ എന്ന...
കുടുബസമേതം പുതുവത്സരം ആഘോഷിച്ചു നയനതാരയും മാധവനും
നയൻതാരയും വിഘ്‌നേശ് ശിവനും മാധവനും കുടുംബസമേതം ഒന്നിച്ചായിരുന്നു ഇത്തവണ പുതുവത്സരം ആഘോഷിച്ചത്. നയൻതാര, വിഘ്നേഷ്...
റീ റിലീസിങ്ങിനൊരുങ്ങി മോഹൻലാൽ-ശ്രീനിവാസൻ-റോഷൻ ആൻഡ്രൂസ് കോമ്പോയുടെ ഹിറ്റ് ചിത്രം "ഉദയനാണ് താരം"; പ്രഖ്യാപനവുമായി അണിയറപ്രവർത്തകർ....
ഫെബ്രുവരിയിൽ ആണ് ചിത്രം പ്രദർശനത്തിനൊരുങ്ങുന്നത് 20 വർഷത്തിനു ശേഷം ഉദയഭാനുവും സരോജ്കുമാരും പ്രേക്ഷകർക്ക് മുന്നിൽ...
''ജെ കെ മുതൽ ഡോക്ടർ ജോണിന്റെ പെർഫെക്റ്റ് പ്ലാൻ വരെ''; 2024 വൈറൽ ട്രെൻഡായി മാറിയ മലയാള സിനിമയിലെ ഐകോണിക് ഡയലോഗുകൾ
2024 ഇത് പ്രേക്ഷകരെ രസിപ്പിക്കുകയും ട്രെൻഡ് ആക്കി മാറ്റിയതുമായ ഡയലോഗുകളിലൂടെ ഒരു തിരിഞ്ഞുനോട്ടം നടത്താം.
പ്രേക്ഷകർ കാത്തിരുന്ന മമ്മൂട്ടി- ഗൗതം വാസുദേവ് മേനോൻ ചിത്രം 'ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്' ജനുവരി 23 റിലീസ്
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർഹിറ്റ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്ത 'ഡൊമിനിക് ആൻഡ് ദ ലേഡീസ്...
ഗുരു പ്രിയ -- ജി. കെ. പിള്ള അവാർഡുകൾ സമ്മാനിച്ചു
മൂന്നാമത് ഗുരുപ്രിയ- ജി കെ പിള്ള ഫൗണ്ടേഷന്‍ അവാര്‍ഡുകള്‍ വിതരണം ചെയ്തു. ശിവഗിരി മഠത്തിലെ സ്വാമി വീരേശ്വരാനന്ദയും...
2024ൽ മികച്ച അഭിനയത്തിലൂടെ പ്രേക്ഷകരെ ഞെട്ടിച്ച പ്രകടനങ്ങൾ
2024 ലെ ട്രെൻഡ് മുന്നോട്ട് പോകുകയാണെങ്കിൽ, അതിനർത്ഥം പ്രേക്ഷകർസിനിമയുടെ താര നിരയോ, അഭിനേതാക്കളായോ നോക്കിയല്ല മറിച്ചു ...
Begin typing your search above and press return to search.