Other Languages

വീണ്ടും തെലുഗു ചിത്രമായി അനശ്വര രാജൻ
അനശ്വര രാജൻ നായികയാകുന്ന പുതിയ തെലുങ്ക് ചിത്രം 'ഇട്ലു അർജുന'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി....

ഒരേ കഥ,മൂന്ന് നായകന്മാർ. സൂപ്പർ ഹിറ്റടിച്ച മൂന്ന് സിനിമകളിലും നായികയായി നയൻ താര.
2007 ൽ വെങ്കിടേഷ് ചിത്രം തുളസി, 2019 ൽ അജിത് ചിത്രം വിശ്വസം, 2026 ൽ ചിരഞ്ജീവി ചിത്രം മന ശങ്കര വര പ്രസാദ ഗാരു

റിലീസ് ചെയ്ത് രണ്ടാഴ്ച പിന്നിട്ടിട്ടും മുടക്ക് മുതൽ പോലും കിട്ടാതെ പ്രഭാസ് ചിത്രം രാജാസാബ്
റിലീസ് ചെയ്ത് രണ്ടാഴ്ച പിന്നിട്ടിട്ടും 200 കോടി പോലും നേടാനാകാതെ പാടുപെടുകയാണ് രാജാസാബ്

വിജയ് സേതുപതി- സംയുക്ത- പുരി ജഗനാഥ് പാന്‍ ഇന്ത്യന്‍ ചിത്രം 'സ്ലം ഡോഗ് 33 ടെംപിള്‍ റോഡ്' ഫസ്റ്റ് ലുക്ക് പുറത്ത്
വിജയ് സേതുപതിയുടെ മാസ്സ് ഗെറ്റപ്പിലുള്ള ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തു വിട്ടു കൊണ്ടാണ് ചിത്രത്തിന്റെ ടൈറ്റില്‍...

അഭിഷേക് നാമ - വിരാട് കര്‍ണ്ണ ചിത്രം ' നാഗബന്ധം'; നഭാ നടേഷ് ഫസ്റ്റ് ലുക്ക് പുറത്ത്
മനോഹരവും പരമ്പരാഗതവുമായ വേഷത്തിലാണ് നഭാ നടേഷിനെ പോസ്റ്ററില്‍ അവതരിപ്പിച്ചിരിക്കുന്നത്. ഗംഭീരമായ സാരിയില്‍ പൊതിഞ്ഞ്,...

ഇത് താൻടാ ബോസ്സ് ചിരഞ്ജീവി.പുതിയ ചിത്രത്തിന് ആദ്യ ദിനത്തിൽ തന്നെ 84 കോടി ആഗോള കളക്ഷൻ
നോർത്ത് അമേരിക്കയിൽ ആദ്യ ദിനം തന്നെ 1.7 മില്യൺ ഡോളർ കളക്ഷൻ നേടിയ ചിത്രം ഇതോടെ ചിരഞ്ജീവിയുടെ കരിയറിലെ ഏറ്റവും വലിയ...

ഇന്ത്യന്‍ സിനിമ കാത്തിരുന്ന ആ കൂട്ടുക്കെട്ട്; അല്ലു അര്‍ജുനും ലോകേഷ് കനകരാജും ഒന്നിക്കുന്നു, അനൗണ്‍സ്മെന്റ് വീഡിയോ പുറത്ത്
ലോകേഷ് കനകരാജിന്റെ സമാനതകളില്ലാത്ത മേക്കിംഗും അല്ലു അര്‍ജുന്റെ സ്റ്റൈലിഷ് പ്രസന്‍സും ഒത്തുചേരുമ്പോള്‍ ഒരു...

വിമർശനങ്ങൾ അതിരു കടന്നു ഗീതു മോഹൻദാസ് ചിത്രം ടോക്സിക്ന് എതിരെ സെൻസർ ബോർഡിന് പരാതി നൽകി കർണ്ണാടക വനിതാ കമ്മീഷൻ
.ഇപ്പോൾ വിമർശമങ്ങൾക്കപ്പുറം സിനിമയുടെ ട്രെയിലർ സംബന്ധിച്ച് സെൻസർ ബോർഡിനോട് വിശദീകരണം തേടിയിരിക്കുകയാണ് കർണാടക വനിതാ...

ott യിൽ അഖണ്ഡ 2 കണ്ട് അമ്പട എന്ന് പറഞ്ഞ് സിനിമ പ്രേമികൾ
ആദ്യ ഭാഗത്തെ പുകഴ്ത്തി സംസാരിച്ചവർ ഇപ്പോൾ അഖണ്ഡയുടെ ട്രോൾ കണ്ട് ചിരിക്കുകയാണ്

പാൻ ഇന്ത്യൻ താരം സാമന്ത റൂത്ത് ന്റെ ഏറ്റവും പുതിയ തെലുങ്ക് ചിത്രം 'മാ ഇൻടി ബംഗാര'
തന്റെ ഇൻസ്റ്റാഗ്രാമിലൂടെ ചിത്രത്തിന്റെ ടീസർ തിയതി ഇപ്പോൾ പുറത്ത് വീട്ടിരിക്കുകയാണ് താരം

സോഷ്യൽ മീഡിയയിൽ ചർച്ചയായി യാഷ് ചിത്രം ടോക്സിക്ക്
മലയാളി നടി ഗീതു മോഹൻദാസ് ആണ് ചിത്രം സംവിധാനം ചെയ്തത്.യാഷിന്റെ ജന്മ ദിനത്തിൽ പുറത്തിറക്കിയ ടീസർ ആണ് ഇപ്പോൾ ചർച്ചയാകുന്നത്

അഖണ്ഡ 2 ഇനി ott യിൽ കാണാം
2021 ല്‍ പുറത്തിറങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രമായ 'അഖണ്ഡ' യുടെ രണ്ടാം ഭാഗമാണ് അടുത്തിടെ തിയേറ്ററുകളിലെത്തിയ 'അഖണ്ഡ 2.











