Other Languages - Page 2

വിവാഹത്തിന് ക്ഷണിച്ചില്ല ;കുഞ്ഞു ആരാധികയുടെ വലിയ പരാതി.ഒടുവിൽ വീട്ടിലേക്ക് ക്ഷണിച്ച് വിജയ് ദേവര്‍ കൊണ്ട
മോളേ... ഞാൻ നിന്നെ വീട്ടിലേക്ക് ഉച്ചഭക്ഷണത്തിന് വിളിക്കാം. നിനക്ക് ഇഷ്ടപ്പെട്ട ഭക്ഷണവും മധുരപലഹാരങ്ങളും ഏതാണെന്ന് പറയൂ,...

മറാഠി നടി വർഷ ഉസ്ഗാവങ്കർ തട്ടിപ്പിനിരയായി;47 ലക്ഷം രൂപയോളം പ്രതി തട്ടിയെടുത്തു എന്ന് റിപ്പോർട്ട്
പ്രശസ്ത മറാഠി ചലച്ചിത്രതാരം വർഷ ഉസ്ഗാവങ്കർ ഉൾപ്പെടെയുള്ളവരിൽ നിന്ന് ലക്ഷങ്ങൾ തട്ടിയ സംഭവത്തിൽ മുംബൈ പോലീസ് കേസെടുത്തു

രശ്മിക-വിജയ് വിവാഹം: നിമിത്തമായത് ആക്ഷൻ കിങ്ങിന്റെ മകൾ; വെളിപ്പെടുത്തലുമായി ഐശ്വര്യ അർജുൻ
ദക്ഷിണേന്ത്യൻ സിനിമാ ലോകം കാത്തിരുന്ന രശ്മിക മന്ദാന - വിജയ് ദേവരകൊണ്ട വിവാഹം ഉദയ്പൂരിൽ വെച്ച് അതീവ പ്രൗഢിയോടെ നടന്നു....

പേരിലെ ഭഗവാൻ കാരണം സെൻസർ അനുമതി കിട്ടി ഇല്ല ; ഒടുവിൽ പേര് മാറ്റി തെലുഗ് ചിത്രം
തെലുങ്ക് യുവതാരം സുഹാസ് നായകനാകുന്ന പുതിയ കോമഡി ചിത്രമായ 'ഹേ ഭഗവാൻ' സെൻസർ ബോർഡിന്റെ കർശന ഇടപെടലിനെത്തുടർന്ന് പേര് മാറ്റി

എനിക്ക് ഇവിടെ മാത്രമല്ല അങ്ങ് തെലുങ്കാനയിലും ഉണ്ടെടാ പിടി : അല്ലു അർജുന്റെ സഹോദരന്റെ വിവാഹ ചടങ്ങിൽ പങ്കെടുത്ത് മലയാളീ താരം ബേസിൽ ജോസഫ്
ഹൈദരാബാദിലെ അല്ലു സ്റ്റുഡിയോസിൽ വെച്ച് നടന്ന വിപുലമായ ചടങ്ങിൽ തെലുങ്ക് സിനിമയിലെ പ്രമുഖ താരങ്ങളും സംവിധായകരും ഉൾപ്പെടെ...

പ്രമോഷൻ പരിപാടിക്കിടെ വേദിയില്‍ വീണ് നാഗചൈതന്യ,;സംഘാടകര്‍ക്കെതിരെ ആരാധകരുടെ പ്രതിഷേധം
തെലുങ്ക് താരം നാഗ ചൈതന്യയുടെ പുതിയ ചിത്രം 'വൃഷകര്‍മ്മ'യുടെ ഫസ്റ്റ് ഗ്ലിംപ്സ് റിലീസ് ചടങ്ങിനിടെ വേദിയിൽ നിന്ന് വീണു

ചെരിപ്പിടാതെ വിജയിയുടെ കല്യാണത്തിനെത്തി രാം ചരൺ
ശബരിമലയ്ക്ക് പോകാൻ വ്രതമെടുക്കുന്നതിനാലാണ് അദ്ദേഹം അതീവ ലളിതമായി വിവാഹ സൽക്കാരത്തിനെത്തിയത്

മൂന്നാമതൊരു വിവാഹമില്ല; അഭ്യൂഹങ്ങൾ തള്ളി ഷൊയ്ബ് മാലിക്ക്; സോഷ്യൽ മീഡിയയിൽ ശക്തമായ പ്രതികരണവുമായി മുൻ താരം
തന്റെ മകൻ ഇത്തരം വ്യാജ റിപ്പോർട്ടുകൾ വായിക്കുന്ന പ്രായത്തിലായതിനാൽ, പണത്തിനും വ്യൂസിനും വേണ്ടി ഇത്തരം മുടന്തൻ ന്യായങ്ങൾ...

'രണബാലി'യിലെ വിവാഹ ചിത്രം: പോസ്റ്ററിന് പിന്നിലെ വൈകാരികത വെളിപ്പെടുത്തി സംവിധായകൻ; നന്ദിയറിയിച്ച് വിജയ് ദേവരകൊണ്ട
ചരിത്രപശ്ചാത്തലത്തിൽ ഒരുങ്ങുന്ന 'രണബാലി' എന്ന ചിത്രത്തിന്റെ പുറത്തിറങ്ങിയ വിവാഹ പോസ്റ്റർ സോഷ്യൽ മീഡിയയിൽ വലിയ തരംഗമാണ്...

പാപ്പരാസികളുടെ അതിരുകടന്ന പെരുമാറ്റത്തിനെതിരെ പ്രതിഷേധവുമായി തെന്നിന്ത്യൻ നടിമാർ; ശരീരത്തെ ലക്ഷ്യമാക്കിയുള്ള ചിത്രീകരണത്തിനെതിരെ രൂക്ഷ വിമർശനം
സപ്തമി തുടങ്ങി വെച്ച വിമർശനത്തിന് സപ്പോർട്ട് നൽകിയിരിക്കുകയാണ് ദിവ്യ സ്പന്ദനയും രുക്മിണി വസന്തും.

ആരാധർക്ക് സ്നേഹ വിരുന്നൊരുക്കി വിരോഷ് ദമ്പതികൾ; മീറ്റ് ആൻഡ് ഗ്രീറ്റ് സോഷ്യൽ മീഡിയയിൽ വൈറൽ
ലളിതമായ പ്രിന്റഡ് സാരിയിൽ സിന്ദൂരവും മംഗളസൂത്രവും അണിഞ്ഞെത്തിയ രശ്മികയും ഫ്ലോറൽ കുർത്തയിൽ എത്തിയ വിജയിയും ആരാധകർക്ക്...

പൊതു വേദിയിൽ എത്തുന്ന നടിമാരുടെ ശരീരം സൂം ചെയ്ത് പ്രചരിപ്പിക്കുന്നത്തിനെതിരെ കാന്താരാ ഫെയിം സപ്തമി ഗൗഡ
ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ദീർഘമായ കുറിപ്പിലൂടെയാണ് സിനിമാ മേഖലയിലെ സ്ത്രീകൾ നേരിടുന്ന ഈ ഗുരുതരമായ വിഷയത്തെ താരം...











