Tamil
ആർ ജെ ബാലാജി -സൂര്യ ആക്ഷൻ ചിത്രം ; സൂര്യ 45 ഫസ്റ്റ് ലൂക്ക് പുറത്ത്
നിർമ്മാണം ഡ്രീം വാരിയർ പിക്ചേഴ്സ് ,സംഗീതം എ ആർ റഹ്മാൻ
തിരുച്ചിത്രമ്പലത്തിനു ശേഷം ധനുഷ് -നിത്യാമേനോൻ ഒന്നിക്കുന്ന മറ്റൊരു ചിത്രം
തിരുച്ചിത്രമ്പലത്തിന് ശേഷം ധനുഷ്, നിത്യ മേനോൻ, പ്രകാശ് രാജ് വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ഇഡ്ലി കടൈ. ജി വി പ്രകാശ്...
ചുവപ്പ് സാരിയിൽ സുന്ദരിയായി നയൻതാരയുടെ നവരാത്രി ആഘോഷങ്ങൾ
വിജയദശമി ആഘോഷത്തിനിടെ നയൻതാര തന്റെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ചിത്രങ്ങൾ ഇപ്പോൾ ശ്രെദ്ധ ആകർഷിക്കുകയാണ് . ...
എന്റെ എല്ലാ കഥാപാത്രങ്ങളും ഒന്നിക്കുന്ന പീക്ക് എൽസിയു ചിത്രമായിരിക്കും അടുത്ത ചിത്രം: ലോകേഷ് കനകരാജ്
'വിക്രമിനെ ഒരു ടോപ്പ് സീനിൽ അവസാനിപ്പിക്കാൻ ആഗ്രഹിച്ചു. അതുകൊണ്ടാണ് അവസാന ഭാഗത്ത് റോളക്സ് വന്നത്
ഇത് എൻ്റെ "പടയപ്പ" നിമിഷമാണ്: വേട്ടയാൻ നടി ദുഷര വിജയൻ
വേട്ടയാനിലെ രജനികാന്തിനൊപ്പം അഭിനയിച്ചതിന്റെ അനുഭവം അനുസ്മരിച്ചുകൊണ്ട് ദുഷര വിജയൻ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത...
വിക്രത്തിന്റെ 'വീര ധീര സൂരൻ'ഡിസംബർ റിലീസിന് ഒരുങ്ങുന്നു.
ചിയാൻ വിക്രം നായകനാകുന്ന എസ് യു അരുൺകുമാറിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന 'വീര ധീര സൂരൻ' എന്ന ഛിത്രം രണ്ടു ഭാഗമായി...
കാത്തിരിപ്പ് അവസാനിച്ച് സൂര്യ -കാർത്തിക് സുബ്ബരാജ് സംഭവം ലോഡിങ്.
സൂര്യ44 ഷൂട്ടിംഗ് അവസാനിച്ചു
സംവിധായിക ആകാൻ നടി രേവതി വീണ്ടും എത്തുന്നു
രേവതിയുടെ സിനിമ ജീവിതത്തിലെ 6മത്തെ സംവിധാനമായിരിക്കും ഇത്
ബോളിവുഡ് സംവിധായകൻ ഓം പ്രകാശ് മെഹ്റയുടെ 'കർണനാകാൻ' സൂര്യ
മഹാഭാരത കഥാപാത്രമായ കർണന്റെ പശ്ചാത്തലത്തിൽ പറയുന്ന ചിത്രത്തിൽ കർണായി ആണ് സൂര്യ എത്തുക. കർണൻ സൂര്യയുടെ ആദ്യ ഹിന്ദി...
'മനസ്സിലായോ' ഗാനത്തിൽ എത്തി തലൈവർ വീണ്ടും ; വീഡിയോ ചിത്രീകരിച്ച് ലോകേഷ് കനകരാജ്.
കൂലിയുടെ ഷൂട്ടിംഗ് ലൊക്കേഷനിലെ വീഡിയോ ആണ് വൈറലായിരിക്കുന്നത്
എഡിറ്റിംഗ് ടേബിളിൽ രജനികാന്ത് ഇടപെട്ടു, രജനി ചിത്രത്തിന്റെ സിജിഐക്ക് വേണ്ടത്ര സമയം നൽകിയില്ല: സംവിധായകൻ കെ എസ് രവികുമാർ
രജനികാന്ത് നായകനായ ലിംഗയുടെ പരാജയത്തെക്കുറിച്ച് സംവിധായകൻ കെഎസ് രവികുമാർ
ബിഗ് ബോസ് തമിഴ് : കമൽ ഹസ്സനെക്കാൾ ഇരട്ടിയോ വിജയ് സേതുപതി ചോദിച്ച പ്രതിഫലം ?
ബിഗ് ബോസ് തമിഴിന്റെ 8-മത്തെ സീസൺ അവതരിപ്പിക്കാൻ ഒരുങ്ങി വിജയ് സേതുപതി. താരത്തിന്റെ ഈ ഒരു തീരുമാനം ...