Malayalam

പ്രമുഖ പ്രൊഡക്ഷൻ കമ്പനികൾ സംയുക്തമായി ഒരുക്കുന്ന പുതിയ ചിത്രത്തിന്റെ പൂജ ചടങ്ങിൽ തമിഴ് സൂപ്പർ താരം സൂര്യ
ഏപ്രിൽ 6-ന് കൊടുങ്ങല്ലൂരിൽ ചിത്രത്തിന്റെ ഔദ്യോഗിക ചിത്രീകരണം ആരംഭിക്കും.

"തന്റെ ഏറ്റവും അടുത്ത സുഹൃത്താണ് ബേസിൽ "- ടൊവിനോ
'ചിലതൊന്നും പറയേണ്ടതില്ല. ഞങ്ങള്‍ക്ക് ഞങ്ങളെ അറിയാം,'- ടൊവിനോ

ആരാധിക വേദിയിലേക്ക് കയറി വന്ന് മഞ്ജു വാര്യരെ ബലമായി ചുംബിച്ചു .
ആരാധന കൊണ്ടുള്ള അതിരുവിട്ട പെരുമാറ്റം

ജസ്റ്റിൻ ബൽഡോനിയ്ക്കെതിരെ നടി ബ്ലേക്ക് ലൈവ്ലി നൽകിയ പരാതിയിലെ അവകാശവാദങ്ങൾ തള്ളി കോടതി.
ലൈംഗികാതിക്രമം ഉൾപ്പെടെയുള്ളവയാണ് ന്യൂയോർക്കിലെ സതേൺ ഡിസ്ട്രിക്ട് കോടതി ജഡ്ജി ലൂയിസ് ലിമൻ തള്ളിയത്.

രാമനായി രൺബീർ കപൂർ,ടീസർ പുറത്ത്
രാമനായി രൺബീറിന്റെ അത്യുഗ്രൻ ട്രാൻസ്ഫോർമേഷൻ.

തനിക്ക് 3 കുട്ടികൾ ഉണ്ടായിരുന്നുവെന്നും എട്ടാം മാസത്തിൽ ആ കുഞ്ഞിനെ നഷ്ടമായെന്നും ആശാ ശരത്.
താൻ കടന്നു പോയ ട്രോമ നിറഞ്ഞ കാലഘട്ടം ഓർത്തെടുകയാണ് നടി.

"മോഹൻലാലിനെയും എന്നെയും തമ്മിൽ ഒരിക്കലും താരതമ്യപ്പെടുത്തരുത്. '- നിവിൻ പോളി
അഭിനയം വളരെ കാഷ്വൽ ആയി എടുക്കുന്നയാളാണ് ഞാനെന്നും നിവിൻ

വവ്വാല് എന്ന ചിത്രത്തിന്റെ പുതിയ ക്യാരക്റ്റര്‍ പോസ്റ്റര്‍ പുറത്ത്.
ഇന്ത്യന്‍ സിനിമയിലെ വില കൂടിയ വില്ലന്മാരില് ഒരാളായ അഭിമന്യു സിംഗിന്റെ പോസ്റ്റര്‍ ആണ് പുറത്തെത്തിയിരിക്കുന്നത്.

ടോവിനോ നായകനായി എത്തുന്ന 'പള്ളിച്ചട്ടമ്പി'യുടെ പുതിയ റിലീസ് തിയ്യതി പുറത്ത്.
ഏപ്രിൽ 10നാണ് പള്ളിച്ചട്ടമ്പി' ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ എത്തുന്നത്.

" അച്ഛനൊരു കടുത്ത മദ്യപാനിയായി മാറി. രാത്രിയില്‍ ഞങ്ങള്‍ പേടിച്ചാണ് ജീവിച്ചത്". തുറന്നു പറഞ്ഞ് ഫറ ഖാന്
രണ്‍വീര്‍ അല്‍ഹബാദിയയ്ക്ക് നല്കിയ അഭിമുഖത്തിലാണ് ഫറ ഖാന്റെ തുറന്നു പറച്ചില്.

വിവാഹ സർട്ടിഫിക്കറ്റ് ഇല്ലെന്നെ ഉള്ളു തങ്ങൾ ഒന്നിച്ചാണ് ജീവിക്കുന്നത്പ്രിയദർശൻ
ആത്മാർത്ഥ പ്രണയമെങ്കിൽ എത്ര അകന്നാലും അവർ എന്നെങ്കിലും ഒന്നിക്കുമെന്നാണ് ഭാഗ്യലക്ഷ്മി

സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ലിസ്റ്റിൽ ഇടം നേടി ഡർബി
സജിൽ മമ്പാട് സംവിധാനം ചെയ്യുന്ന ഡർബിയുടെ ട്രെയ്ലർ റിലീസായി.











