Malayalam - Page 2

മൂന്നാം ദിനം 71 ചിത്രങ്ങള്; വിസ്മയം തീര്ക്കാന് 'ചെമ്മീനും' 'വാനപ്രസ്ഥവും'
സിസാക്കോയുടെ 'ടിംബക്തു' നിളയില് രാവിലെ 11.45ന്

സിനിമ പ്രേമികള്ക്ക് സൗജന്യ യാത്രയുമായി കേരള സവാരിയുടെ 'സിനിമ സവാരി'
ഏഴ് വാഹനങ്ങള് ഐഎഫ്എഫ്കെ തിയ്യറ്ററുകളെ ബന്ധിപ്പിച്ചു സവാരി നടത്തും

ശബ്ദം നഷ്ടപ്പെട്ടവരുടെ ശബ്ദമായി കേരളത്തിന്റെ ചലച്ചിത്രമേള തുടരണം; പലസ്തീന് അംബാസഡര് അബ്ദുള്ള അബു ഷാവേഷ്
ഇന്ത്യന് സ്വാതന്ത്ര്യസമര ചരിത്രം ഞങ്ങളുടെ വര്ത്തമാനകാലത്തിന്റെ കണ്ണാടിയാണ്

സിനിമയില് സംതൃപ്തി സ്വന്തം പാത വെട്ടി തെളിക്കുന്നതിലെന്ന് ഉറുഗ്വേ സംവിധായിക വെറോണിക്ക ഗോണ്സാല്വസ്
'മീറ്റ് ദി ഡയറക്ടര്' സെഷനില് ജിയോ ബേബി, അനിരുദ്ധ് ലോക്കുര് എന്നിവരും പങ്കെടുത്തു

വെനീസ് ഒറിസോണ്ടി പുരസ്കാര ചിത്രത്തിന് മേളയില് കൈയ്യടി
'സോങ്ങ്സ് ഓഫ് ഫോര്ഗോട്ടണ് ട്രീസ്' പറയുന്നത് പരസ്പരം താങ്ങാവുന്ന മുറിവേറ്റ രണ്ട് സ്ത്രീകളുടെ കഥ

സമൂഹ മാധ്യമങ്ങളില് ഹിറ്റടിക്കാന് 12 അംഗ സംഘം
ഫേസ് ബുക്ക്, എക്സ്, ഇന്സ്റ്റഗ്രാം പ്ലാറ്റ് ഫോമുകളിലൂടെയാണ് അപ്ഡേറ്റുകള് സമൂഹത്തിന് മുന്നിലേയ്ക്ക് എത്തുക. സിനിമകളുടെ...

ഡിസംബർ 12 ന് Ott റിലീസ് ചെയ്യുന്ന ചിത്രങ്ങൾ
ഈ ആഴ്ച്ച റിലീസ് ഓ.ടി .ടി റിലീസ് ചെയ്ത ചിത്രങ്ങൾ

മുഴുനീള ഫണ് കഥാപാത്രവുമായി സുരാജ് വെഞ്ഞാറമൂട്; റണ് മാമാ റണ് ഡിസംബര് 15ന് ആരംഭിക്കും
കോമഡി കഥാപാത്രങ്ങളിലൂടെ പ്രേക്ഷകന്റെ ഹരമായി മാറിയ സുരാജ് വെഞ്ഞാറമൂട് കഴിഞ്ഞ കുറച്ചു നാളുകളായി കോമഡിയില് നിന്നും വഴിമാറി...

മമ്മൂട്ടി നായകനായ 'ഡൊമിനിക് ആന്ഡ് ദി ലേഡീസ് പേഴ്സ് ഒടിടിയില്
' ഡിസംബര് 19 മുതല് സീ5ല്

സിനിമാ ആവേശത്തിനൊപ്പം ജീവരക്ഷാ സന്ദേശവും; ശ്രദ്ധേയമായി 'സിനി ബ്ലഡ്'
സിനിമ സിരകളിലൊഴുകുന്ന ആവേശത്തിനൊപ്പം, സഹജീവികള്ക്കായി ജീവന്റെ തുള്ളികള് പകര്ന്നുനല്കാന് ആഹ്വാനം ചെയ്യുന്ന 'സിനി...

സമകാലിക ഇന്ത്യന് യാഥാര്ഥ്യങ്ങളുമായി 'ഇന്ത്യന് സിനിമ നൗ' വിഭാഗത്തില് 7 ചിത്രങ്ങള്
അനൂപ് ലോക്കുര് സംവിധാനം ചെയ്ത ഡോണ്ട് ടെല് മദര്, രവിശങ്കര് കൗശിക്കിന്റെ ഫ്ലെയിംസ്, തനിഷ്ഠ ചാറ്റര്ജിയുടെ ഫുള്...

ലോകത്തിന്റെ അഭിമാനമാണ് ഐ എഫ് എഫ് കെ: ഡോ. ദിവ്യ എസ് അയ്യര്
ഡെലിഗേറ്റ് കിറ്റ് വിതരണോദ്ഘാടനം നടന്നു












