Malayalam - Page 3

ഷാജി കൈലാസ് - രണ്‍ജിപണിക്കര്‍ ടീമിന്റെ കമ്മീഷണര്‍ 4 കെ അറ്റ്മോസ്സില്‍ ടീസര്‍ എത്തി
ചടുലമായ സംഭാഷണങ്ങളും, ഉദ്വേഗജനകമായ രംഗങ്ങളും, മികച്ച ആക്ഷന്‍ രംഗങ്ങളുമായി പ്രേക്ഷകരെ ആവേശം കൊള്ളിച്ച ചിത്രമായിരുന്നു...

'അനന്തന് കാട് ' സിനിമയിലൂടെ മലയാളത്തില്‍ ആദ്യമായി സംഗീതമൊരുക്കാന്‍ 'കാന്താര'യുടെ സംഗീത സംവിധായകന് അജനീഷ് ലോക്നാഥ്
ആര്യ നായകനായെത്തുന്ന ചിത്രത്തില്‍ ഇന്ദ്രന്‍സ്, മുരളി ഗോപി, 'പുഷ്പ' സിനിമയിലെ സുനില്‍, അപ്പാനി ശരത്, നിഖില വിമല്‍, ദേവ്...

'അനന്തന് കാട് ' സിനിമയിലൂടെ മലയാളത്തില്‍ ആദ്യമായി സംഗീതമൊരുക്കാന്‍ 'കാന്താര'യുടെ സംഗീത സംവിധായകന് അജനീഷ് ലോക്നാഥ്
പ്രേക്ഷക, നിരൂപക ശ്രദ്ധ നേടിയ 'ടിയാന്' എന്ന ബിഗ് ബജറ്റ് സിനിമയ്ക്ക് ശേഷം മുരളീ ഗോപിയും ജിയെന്‍ കൃഷ്ണകുമാറും വീണ്ടും...

ഡോസ് ചിത്രീകരണം പൂര്‍ത്തിയായി
ലോകമെമ്പാടുമുള്ള മെഡിക്കല്‍ ക്രൈമുകളില്‍ നിന്ന് കണ്ടെത്തിയ സംഭവങ്ങളെ ക്രോഡീകരിച്ചു കൊണ്ടാണ് ഈ ചിത്രത്തിന്റെ അവതരണം....

ഫെമിനിച്ചി ഫാത്തിമ' ഒക്ടോബര്‍ 10 ന് തിയേറ്ററുകളില്‍
ചിത്രം തീയേറ്ററുകളിലെത്തിക്കുന്നത് ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ്

ക്യാമ്പസ് പ്രണയവുമായി 'പ്രേംപാറ്റ' വരുന്നു
ആമിര്‍ പള്ളിക്കലിന്റെ സിനിമയ്ക്ക് ലിജീഷ് കുമാര്‍ തിരക്കഥ എഴുതുന്നു

മൊത്തം മൂന്നു പേരുണ്ട് സാറിന് തടുക്കാന്‍ കഴിയുമോ? അവര്‍ വീണ്ടും ഒന്നിച്ചാല്‍ സംഭവിക്കുക, ബ്ലാസ്റ്റ്
ദെ ആര് ഗോയിംഗ് ടു ബ്രിംഗ് സോഷ്യല്‍ സ്കോര്‍ ടു പ്യൂപ്പിള്‍ എന്ന ഡയലോഗുമായാണ് മമ്മൂട്ടി എത്തുന്നത്.

അപൂര്‍വ്വ പുത്രന്മാര് ഒടി.ടി.യില്‍
റിലീസ് സമയത്തു കടന്നുവന്ന ചില വിവാദങ്ങള്‍ ചിത്രത്തിന്റെ പ്രദര്‍ശനത്തിന് ഇടക്കു തടസ്സം നേരിട്ടതിനാല്‍ പ്രദര്‍ശനം...

കിഷ്കിന്ധകാണ്ഡം ടീമിന്റെ പുതിയ സിനിമ എക്കോ ടൈറ്റില്‍ പോസ്റ്റര്‍
ആരാധ്യാ സ്റ്റുഡിയോസിന്റെ ബാനറില്‍ എംആര്‍കെ ജയറാം നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ കഥ, തിരക്കഥ,സംഭാഷണം ബാഹുല്‍ രമേശന്...

പ്രണവ് മോഹന്‍ലാല്‍ - രാഹുല്‍ സദാശിവന് ചിത്രം 'ഡീയസ് ഈറേ' ട്രെയ്ലര് പുറത്ത്
ക്രോധത്തിന്റെ ദിനം' എന്ന അര്‍ത്ഥം വരുന്ന 'ദി ഡേ ഓഫ് റാത്ത്' എന്നതാണ് ചിത്രത്തിന്റെ ടൈറ്റില്‍ ടാഗ് ലൈന്‍.

1.18 കോടി പ്രേക്ഷകര്‍, 50000 ഷോകള്‍; പുതിയ ചരിത്രം കുറിച്ച് ദുല്‍ഖര്‍ സല്‍മാന്റെ വേഫറെര്‍ ഫിലിംസ് ചിത്രം 'ലോക'
കരളത്തിലെ തീയേറ്ററുകളില്‍ നിന്ന് മാത്രം ആദ്യമായി 50000 ഷോകള്‍ പിന്നിടുന്ന ചിത്രമായി മാറിയും 'ലോക' ചരിത്രം കുറിച്ചു.

'ഓങ് ബാക്ക്' ടീമിനൊപ്പം 'കാട്ടാളന്' ചിത്രീകരണത്തിന് തുടക്കം
ലോക പ്രശസ്ത തായ്ലന്ഡ് മാര്‍ഷ്യല്‍ ആര്‍ട്സ് ചിത്രമായ 'ഓങ്-ബാക്കി'ന്റെ സ്റ്റണ്ട് കോറിയോഗ്രഫര്‍ കെച്ച കെംബഡികെയുടെ...












