Malayalam - Page 4
ഫെഫ്ക പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് യൂണിയൻ അംഗങ്ങളുടെ കഥാമാഹാരം"കാര്യസ്ഥൻ "പ്രകാശനം ചെയ്തു
ലോക സിനിമാ ചരിത്രത്തിൽ ആദ്യമായി, ഫെഫ്ക പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് യൂണിയനിലെ അംഗങ്ങൾ രചിച്ച കഥകളുടെ സമാഹാരമായ "കാര്യസ്ഥൻ "...
വീണ്ടും വിവാദങ്ങളുടെ നടുവിൽ മലയാള സിനിമ. ലിസ്റ്റിൻ സ്റ്റീഫനെതിരെ തുറന്നടിച്ച് സാന്ദ്ര തോമസ്
മലയാള സിനിമയിലെ ഒരു പ്രമുഖ നടനെതിരെ നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫൻ നടത്തിയ പരാമർശവുമായി ബന്ധപ്പെട്ട വിവാദം കനക്കുകയാണ്....
വീണ്ടും ഫെഫ്ക റൈറ്റേർസ് യൂണിയന്റെ പ്രെസിഡന്റ് സ്ഥാനം ഉറപ്പിച്ച് ബാലചന്ദ്രൻ ചുള്ളിക്കാട്
ഫെഫ്ക്ക റൈറ്റേഴ്സ് യൂണിയനിൽ ബാലചന്ദ്രൻ ചുള്ളിക്കാട് പ്രസിഡണ്ടായി തുടരും . ഫെഫ്ക്ക റൈറ്റേഴ്സ് യൂണിയന്റെ പുതിയ...
ദുൽഖറിന്റെ കരിയറിലെ നാല്പതാമത്തെ ചിത്രം'ഐ ആം ഗെയിം' ചിത്രീകരണം ആരംഭിച്ചു
ദുൽഖർ സൽമാൻ നായകനാവുന്ന നഹാസ് ഹിദായത്ത് "ഐ ആം ഗെയിം" ചിത്രീകരണം ആരംഭിച്ചു. തിരുവനന്തപുരത്ത് നടന്ന പൂജ ചടങ്ങുകളോടെയാണ്...
"സത്യം നിങ്ങളെ സ്വതന്ത്രരാക്കും": ഫസ്റ്റ് ലുക്ക് പോസ്റ്റർപ്രകാശനം ചെയ്ത് സന്തോഷ് ജോർജ് കുളങ്ങര
ചിത്രത്തിലെ 30 ക്രെഡിറ്റ് ഒറ്റക്ക് കൈകാര്യം ചെയുന്നത് ആന്റണി എബ്രഹാം
മലയാള സിനിമയിലെ പ്രമുഖനടൻ വലിയ തെറ്റിന് തിരി കൊളുത്തി. പേര് തുറന്നുപറയാതെയുള്ള വിമർശനവുമായി ലിസ്റ്റിൻ സ്റ്റീഫൻ
സിനിമ മേഖലയിൽ വലിയ ചർച്ചകൾക്ക് വഴി വച്ചിരിക്കുകയാണ് നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫന്റെ വാക്കുകൾ. മലയാള സിനിമയിലെ ഒരു...
വീണ്ടും വരാം എന്ന് പറഞ്ഞ് ഇറങ്ങുമ്പോൾ അവൻ ഇത്ര പെട്ടെന്ന് വിട പറയുമെന്ന് കരുതിയില്ല.
സിനിമ സീരിയൽ താരം വിഷ്ണുപ്രസാദിന്റെ മരണവാർത്തയ്ക്ക് പിന്നാലെ അദ്ദേഹത്തെ അനുസ്മരിച്ച് കുറിപ്പ് പങ്കു വച്ചിരിക്കുകയാണ് നടി...
ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന സിനിമാ സീരിയൽ താരം വിഷ്ണുപ്രസാദ് അന്തരിച്ചു
സിനിമാ സീരിയൽ താരം വിഷ്ണുപ്രസാദ് അന്തരിച്ചു. കരൾ രോഗത്തെ തുടർന്ന് കുറച്ചുനാളുകളായി താരം ഗുരുതരാവസ്ഥയിൽ ...
ഇനി പ്രേക്ഷകർ കാത്തിരിക്കുന്നത് ഉർവശി- മോഹൻ ലാൽ കോമ്പോയ്ക്കായി.
ഇരുപതു വർഷത്തെ ഇടവേളക്ക് ശേഷം മോഹൻലാൽ ശോഭന ജോഡിയിൽ പിറന്ന ചിത്രമാണ് തുടരും. തരുൺ മൂർത്തിയുടെ സംവിധാനത്തിലൊരുങ്ങിയ ചിത്രം...
റൈഫിൾ ക്ലബ്ബിലൂടെ മനംകവർന്ന പെൺകുട്ടി , ആദ്യ സിനിമ നോട്ട് ബുക്ക്
റൈഫിൾ ക്ലബിൽ ഗന്ധർവ്വ ഗാനം പോൾഡ് എന്ന ഗാനത്തിൽ റംസാനോപ്പമുള്ള ചടുലമായ നൃത്ത ചുവടുകളോടെ പ്രേക്ഷകന്റെ മനം കവർന്ന...
ഒറ്റക്കൊമ്പനിലെ വില്ലൻ പൊലീസാണ്, തന്റെ ലുക്ക് പങ്കുവച്ച് കബീർ ദുഹാൻ സിങ്
ദീർഘനാളത്തെ ഇടവേളയ്ക്കു ശേഷം സുരേഷ്ഗോപി നായകനായെത്തുന്ന 'ഒറ്റക്കൊമ്പനി'ലെ തന്റെ വില്ലൻ വേഷത്തിന്റെ ലുക്ക് പങ്കുവച്ച്...
അങ്കിളേ, നമ്മള് ഏതു സിനിമയാണു കാണാന് പോകുന്നത്?
സര്ക്കീട്ട് ഒഫീഷ്യല് ട്രയിലര് പുറത്ത്