Malayalam - Page 5
വീണ്ടും വരാം എന്ന് പറഞ്ഞ് ഇറങ്ങുമ്പോൾ അവൻ ഇത്ര പെട്ടെന്ന് വിട പറയുമെന്ന് കരുതിയില്ല.
സിനിമ സീരിയൽ താരം വിഷ്ണുപ്രസാദിന്റെ മരണവാർത്തയ്ക്ക് പിന്നാലെ അദ്ദേഹത്തെ അനുസ്മരിച്ച് കുറിപ്പ് പങ്കു വച്ചിരിക്കുകയാണ് നടി...
ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന സിനിമാ സീരിയൽ താരം വിഷ്ണുപ്രസാദ് അന്തരിച്ചു
സിനിമാ സീരിയൽ താരം വിഷ്ണുപ്രസാദ് അന്തരിച്ചു. കരൾ രോഗത്തെ തുടർന്ന് കുറച്ചുനാളുകളായി താരം ഗുരുതരാവസ്ഥയിൽ ...
ഇനി പ്രേക്ഷകർ കാത്തിരിക്കുന്നത് ഉർവശി- മോഹൻ ലാൽ കോമ്പോയ്ക്കായി.
ഇരുപതു വർഷത്തെ ഇടവേളക്ക് ശേഷം മോഹൻലാൽ ശോഭന ജോഡിയിൽ പിറന്ന ചിത്രമാണ് തുടരും. തരുൺ മൂർത്തിയുടെ സംവിധാനത്തിലൊരുങ്ങിയ ചിത്രം...
റൈഫിൾ ക്ലബ്ബിലൂടെ മനംകവർന്ന പെൺകുട്ടി , ആദ്യ സിനിമ നോട്ട് ബുക്ക്
റൈഫിൾ ക്ലബിൽ ഗന്ധർവ്വ ഗാനം പോൾഡ് എന്ന ഗാനത്തിൽ റംസാനോപ്പമുള്ള ചടുലമായ നൃത്ത ചുവടുകളോടെ പ്രേക്ഷകന്റെ മനം കവർന്ന...
ഒറ്റക്കൊമ്പനിലെ വില്ലൻ പൊലീസാണ്, തന്റെ ലുക്ക് പങ്കുവച്ച് കബീർ ദുഹാൻ സിങ്
ദീർഘനാളത്തെ ഇടവേളയ്ക്കു ശേഷം സുരേഷ്ഗോപി നായകനായെത്തുന്ന 'ഒറ്റക്കൊമ്പനി'ലെ തന്റെ വില്ലൻ വേഷത്തിന്റെ ലുക്ക് പങ്കുവച്ച്...
അങ്കിളേ, നമ്മള് ഏതു സിനിമയാണു കാണാന്‍ പോകുന്നത്?
സര്‍ക്കീട്ട് ഒഫീഷ്യല്‍ ട്രയിലര്‍ പുറത്ത്
അമ്മയും മകനും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥപറയുന്ന മദര്‍ മേരി മേയ് രണ്ടിന്
മകന് ജയിംസിനെ വിജയ് ബാബുവും അമ്മയെ ലാലി പി എമ്മും അവതരിപ്പിക്കുന്നു
കമോണ്‍ഡ്രാ ഏലിയന്‍ ട്രെയിലര്‍
നന്ദകുമാര്‍ ഫിലിംസിന്റെ ബാനറില്‍ ക്രൗണ്ട് ഫണ്ട് മുഖേന പണം സ്വരൂപിച്ചാണ് ഷൂട്ടിംഗ് പൂര്‍ത്തിയാക്കി ചിത്രം പ്രേക്ഷകരുടെ...
ഐ.എം. ബി.പി. ബുക്ക് മൈ ഷോഹൈ റേറ്റ്, വേഷം കെട്ട്, കോണ്ട്ര വസ്സി, പിന്നെ ഒരു ഹെലിക്കോപ്പ്റ്റര്‍; സിനിമാ പ്രൊമോഷനു വേണ്ടി യൂട്യൂബറിന്റെ തന്ത്രങ്ങള്‍
പടക്കളം ഗയിം വീണ്ടും
ഫിലിം ക്രിട്ടിക്സ് അവാര്‍ഡ് 2024: ടൊവിനോ മികച്ച നടന്
കേരളത്തില്‍ സംസ്ഥാന അവാര്‍ഡ് കഴിഞ്ഞാല്‍ അപേക്ഷ ക്ഷണിച്ച,് ജൂറി കണ്ട് നിര്‍ണ യിക്കുന്ന ഒരേയൊരു ചലച്ചിത്രപുരസ്കാരമാണിത്.
ട്രന്‍ഡിങ്ങില്‍ ഇടം പിടിച്ച് രഞ്ജിത്ത് സജീവിന്റെ നൃത്ത ചുവടുകള്‍
വീഡിയോ സോങ്ങില്‍ രഞ്ജിത്ത് സജീവന്റെ അഴിഞ്ഞാട്ടം എന്നാണ് വീഡിയോ സോങ് കണ്ട പ്രേക്ഷകരുടെ അഭിപ്രായം.
യൂട്യൂബില്‍ തരംഗമായി രസമാലെസോങ്: ട്രന്‍ഡിങ്ങില്‍ ഇടം പിടിച്ച് രഞ്ജിത്ത് സജീവിന്റെ നൃത്ത ചുവടുകള്‍
കൊച്ചി: അരുണ്‍ വൈഗയുടെ സംവിധാനത്തില്‍ രഞ്ജിത്ത് സജീവ് നായകനായി എത്തുന്ന യുണൈറ്റഡ് കിങ്ഡം ഓഫ് കേരള (UKOK)-യുടെ വീഡിയോ...