Other Languages - Page 3

പ്രഭാസിനോട് ക്രഷ് തോന്നിയെന്ന് മാളവിക മോഹൻ
രാജാ സാബ് ചിത്രത്തിൽ പ്രഭാസിന്റെ നായികയായി അഭിനയിക്കുന്നതിനിടയിൽ ആണ് താരത്തിനു പ്രഭാസിനോട് ക്രഷ് തോന്നിയത്

ചിരഞ്ജീവി ചിത്രത്തിൽ നിന്ന് പിന്മാറി ലാലേട്ടൻ
പ്രതിഫലവുമായി ബന്ധപ്പെട്ട ചർച്ചകൾ പരാജയപ്പെട്ടതോടെയാണ് ചിത്രത്തിൽ നിന്ന് മോഹൻലാൽ പിന്മാറിയതെന്നാണ് വിവരം.

ബാലയ്യ ചിത്രത്തിൽ പ്രതിഫലം കുറയ്ക്കില്ലെന്ന വാശിയിൽ നയൻ താരാ.
10 കോടി രൂപയാണ്' എന്നാണ് തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ബാലയ്യ ചിത്രം അഖണ്ഡ 2 ജനുവരി 9 ന് ഓടി ടി റിലീസ് ചെയ്യുന്നു
2024 ൽ പുറത്തിറങ്ങിയ അഖണ്ഡ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് അഖണ്ഡ 2

പ്രഭാസ് തന്റെ സിനിമയിലെ ടീമിനോടും ജൂനിയര്‍ ആര്‍ടിസ്റ്റിനോടും ടെക്നീഷ്യന്‍സിനോടും മറ്റെല്ലാവരോടും ഒരു ചെറിയ കുട്ടിയെ പോലെയാണ് സംസാരിക്കുക.
ബോളിവുഡ് താരമായ ബൊമന്‍ ഇറാനി പ്രഭാസിനെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ താരത്തിന്റെ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.

ആറ് പടം എട്ട് നിലയിൽ പൊട്ടിയിട്ടും കിളവന് ചെറിയ പെൺപിള്ളേർ തന്നെ വേണം നായികയായി
തെലുഗു സൂപ്പർ സ്റ്റാർ രവി തേജയ്ക്ക് സോഷ്യൽ മീഡിയയിൽ രൂക്ഷ വിമർശനം

ക്ഷേത്ര ദർശനം നടത്തിയതിനു നടി നുസ്രത് ബരുച്ചയ്ക്ക് രൂക്ഷ വിമർശനം
നടി പശ്ചാത്താപം പ്രകടിപ്പിക്കുകയും കൽമ ചൊല്ലുകയും ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്

വിജയ് ദേവര്‍ കൊണ്ട ചിത്രം കിംഗ്ഡം 2 ഉപേക്ഷിച്ച് നിർമ്മാതാവ്
.ഒരു രഹസ്യ ദൗത്യത്തിൽ ഏർപ്പെട്ടിരിക്കുന്ന പോലീസ് ഉദ്യോഗസ്ഥനായാണ് കിങ്ഡം എന്ന ചിത്രത്തിൽ വിജയ് ദേവരകൊണ്ട വേഷമിട്ടത്....

ഇത്തവണയും ചോരക്കളി തന്നെ
ആനിമൽ എന്ന ചിത്രത്തിന് ശേഷം സന്ദീപ് വാങ്ക റെഡി സംവിധാനം ചെയ്യുന്ന ചിത്രവും കടുത്ത വയലൻസ് ആണെന്ന് ഉറപ്പിച്ച് ആദ്യ...

കന്നഡ സിനിമ നടി നന്ദിനി ആത്മഹത്യ ചെയ്തു
കുടുംബത്തിൽ നിന്നുള്ള കടുത്ത വിവാഹ സമ്മർദ്ദവും താരം നേരിട്ടിരുന്ന മാനസിക വിഷമങ്ങളും കുറിപ്പിൽ പരാമർശിച്ചിട്ടുണ്ടെന്നാണ്...

യാഷ് ചിത്രം ടോക്സിക്കിൽ സൂപ്പർ ലേഡി നയൻ താരയും
ചിത്രത്തിൽ നയൻസ് അവതരിപ്പിക്കുന്ന ഗംഗ എന്നാ കഥപാത്രത്തിന്റെ പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്ത് വിട്ടു.കറുപ്പ്...

2025 ലെ ദുരന്ത ചിത്രം വൃഷഭ
70 കോടിക്ക് നിർമിച്ച ചിത്രം റിലീസ് ചെയ്ത് ആറ് ദിവസം പിന്നിട്ടിട്ടും വെറും രണ്ട് കോടി മാത്രമാണ് നേടിയത്











