
ആഷിഖ് അബുവിന്റെ" റൈഫിൾ ക്ലബ് "ക്യാരക്ടർ പോസ്റ്റർ.
ദർശന രാജേന്ദ്രൻ അവതരിപ്പിക്കുന്ന കുഞ്ഞുമോൾ എന്ന കഥാപാത്രത്തിന്റെ പോസ്റ്ററാണ് റിലീസായത്.

അം അഃ തോമസ് സെബാസ്റ്റ്യൻ്റെ പുതിയ ചിത്രത്തിൻ്റെ ടൈറ്റിൽ പ്രകാശനം ചെയ്തു .
പേരു നൽകുന്ന കൗതുകം പോലെ തന്നെ ചിത്രവും ഏറെ കൗത്യകം നിറഞ്ഞതാണെന്നു വിശ്വസിക്കാം

വിടുതലൈ 2 വുമായി മെറിലൻഡിന്റെ ഗംഭീര തിരിച്ചു വരവ്
വെട്രിമാരന്റെ സംവിധാനത്തിൽ വിജയ് സേതുപതി, മഞ്ജുവാര്യർ, സൂരി എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന വിടുതലൈ പാർട്ട് 2...

ഇത് എവർഗ്രീൻ കോംബോയുടെ പുനഃസംഗമം; തരംഗമായി 'തുടരും' ചിത്രത്തിലെ പോസ്റ്റർ!
1987ൽ പുറത്തിറങ്ങിയ 'നാടോടിക്കാറ്റ്' എന്ന ചിത്രത്തിലെ ഒരു രംഗം ഓർമ്മപ്പെടുന്ന തരത്തിലാണ് പോസ്റ്റർ വൈറാലാകുന്നത്

ബിഗ് ബഡ്ജറ്റ് ചിത്രം സുമതി വളവിലൂടെ മലയാള സിനിമാ പ്രൊഡക്ഷൻ രംഗത്തേക്ക് ചുവടുവച്ച് തിങ്ക് സ്റ്റുഡിയോസ്
ചിത്രത്തിന്റെ ചിത്രീകരണം പാലക്കാട് ആരംഭിച്ചു

ബി2ബി മീറ്റിങ്ങുകൾ, ലോകസിനിമയിലെ പ്രതിഭകൾ നയിക്കുന്ന ശിൽപ്പശാലകൾ - മാസ്റ്റർക്ലാസുകൾ: കേരള ഫിലിം മാർക്കറ്റ് രണ്ടാം പതിപ്പ് ഒരുങ്ങുന്നു
ഇരുപത്തൊമ്പതാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ ഭാഗമായി കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷനും (കെ.എസ്.എഫ്.ഡി.സി)...

നെറ്റ്ഫ്ലിക്സിലും തരംഗമായി ദുൽഖർ സൽമാൻ ചിത്രം; ആഗോള തലത്തിൽ ട്രെൻഡിങ്ങായി ലക്കി ഭാസ്കർ
ചിത്രം ആഗോള തലത്തിൽ 110 കോടിയോളമാണ് ഗ്രോസ് നേടിയത്

പ്രതിമുഖം സിനിമാ സംവിധായകൻ്റെ പുസ്തകം പ്രകാശിതമായി ........
പ്രതിമുഖം എന്ന ചലച്ചിത്രത്തിലൂടെ പ്രേക്ഷകന് വ്യത്യസ്ഥ ദൃശ്യാനുഭൂതി സമ്മാനിച്ച രചയിതാവും സംവിധായകനുമായ വിഷ്ണു...

പ്രിവ്യൂ ഷോ കഴിഞ്ഞപ്പോൾ പ്രേക്ഷകരുടെ മനസ്സിനെ ആവാഹിച്ചെടുത്ത ചിത്രം. ലൈഫ് ഓഫ് മാൻഗ്രോവ്
മാതാപിതാക്കൾ നഷ്ടപ്പെട്ട അഞ്ചു എന്ന ഏഴാം ക്ലാസ് വിദ്യാർത്ഥിനിയുടെ ഹൃദയസ്പർശിയായ ജീവിത കഥ

ഫ്ലാറ്റ് തട്ടിപ്പ് കേസിൽ നടി ധന്യ മേരി വർഗീസിന്റെ സ്വത്ത് കണ്ടുകെട്ടി
ഫ്ലാറ്റുകൾ നിർമ്മിച്ച് നൽകാമെന്ന് വാഗ്ദാനം നൽകി പലരിൽ നിന്നും വാൻ തുക തട്ടി എടുത്ത കേസിൽ നടി ധന്യ മേരി വർഗീസിന്റെയും...

ജേസൺ സഞ്ജയ്- സുന്ദീപ് കിഷൻ ചിത്രവുമായി ലൈക്ക പ്രൊഡക്ഷൻസ്
തമിഴ് സൂപ്പർ താരം ദളപതി വിജയ്‌യുടെ മകൻ ജേസൺ സഞ്ജയ് സംവിധായകനാവുന്നു. ജേസൺ സഞ്ജയ് സംവിധാനം ചെയ്യുന്ന ആദ്യ ചിത്രം...

നിർമ്മാതാവിന്റെ സ്വന്തം ബെൻസ് മമ്മൂക്കയോടൊപ്പം വല്യേട്ടനിൽ അഭിനയിച്ചപ്പോൾ.
വല്യേട്ടനിലെ അറയ്ക്കൽ മാധവനുണ്ണി എന്ന മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ സ്റ്റൈലിഷ് എൻട്രയ്ക്ക് മറ്റു കൂട്ടിയ ഒന്നാണ്...
Begin typing your search above and press return to search.









