ടീമേ, ഞങ്ങളുടെ മനസമ്മതം കഴിഞ്ഞിട്ടാ, എല്ലാവരുടെയും അനുഗ്രഹവും പ്രാര്‍ത്ഥനയും വേണം...

Actor Bineesh Bastin gets engaged


മനസമ്മത ചിത്രങ്ങള്‍ പങ്കുവച്ച് നടന്‍ ബിനീഷ് ബാസ്റ്റിന്‍. 2026 ഫെബ്രുവരിയിലാണ് വിവാഹം. അടൂര്‍ സ്വദേശിനി താരയാണ് വധു.

ടീമേ ഞങ്ങളുടെ മനസമ്മതം കഴിഞ്ഞിട്ടാ. എല്ലാവരുടെയും അനുഗ്രഹവും പ്രാര്‍ത്ഥനയും വേണം... ചിത്രങ്ങള്‍ക്കൊപ്പം ബിനീഷ് ബാസ്റ്റിന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

Related Articles
Next Story