Begin typing your search above and press return to search.
കൂടെ വേണം, ഈ യാത്രയിലും തുടര്‍ന്നും... സന്തോഷ വാര്‍ത്ത പങ്കുവച്ച് അനുസിത്താര
Anu Sithara opens dance school in UAE

സന്തോഷ വാര്‍ത്ത പങ്കുവച്ച് നടി അനുസിത്താര. യുഎഇയില്‍ കമലദളം എന്ന പേരില്‍ നൃത്തവിദ്യാലയം തുടങ്ങിയ വിവരം സോഷ്യല്‍ മീഡിയയിലൂടെയാണ് താരം പങ്കുവച്ചത്. ഒരുപാട് നാളത്തെ സ്വപ്‌നം യാഥാര്‍ത്ഥ്യമാകുന്നു. നിങ്ങള്‍ തന്ന സ്‌നേഹം, പിന്തുണ അത് മാത്രമാണ് കൈയിലുള്ളത്. കൂടെ വേണം ഈ യാത്രയിലും തുടര്‍ന്നും... അനുസിതാര സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
അനുസിത്താരയും സഹോദരി സോനയും ചേര്‍ന്നാണ് ഉദ്ഘാടനം നിര്‍വഹിച്ചത്.
Next Story
