'ആരാണീ ചുള്ളന്‍ യുവാവ്...!' മമ്മൂട്ടിയുടെ പുതിയ ചിത്രം വൈറല്‍

Mammootty's latest photos

മെഗാ സ്റ്റാറിന്റെ പ്രായം റിവേസ് ഗിയറില്‍ തന്നെ. മമ്മൂട്ടിയുടെ പുതിയ ചിത്രങ്ങള്‍ കത്തിക്കയറുന്നു. 'ആരാണ് ഈ ചുള്ളന്‍ യുവാവ്', പ്രായം വെറും അക്കം മാത്രമാണെന്ന് വീണ്ടും തെളിയിച്ചു തുടങ്ങിയ കമന്റുകളാണ് ഫോട്ടോയ്ക്ക് ലഭിക്കുന്നത്.

ഫൈസല്‍ ലമിയയാണ് ചിത്രം പകര്‍ത്തിയത്.


Related Articles
Next Story