Begin typing your search above and press return to search.
ലണ്ടന്‍ പഴയ ലണ്ടന്‍ അല്ലായിരിക്കാം, പക്ഷേ ബിലാല് പഴയ ബിലാല് തന്നെ!
Manoj K Jayan meets Mammootty in London

മഹേഷ് നാരായണന്‍ ചിത്രം പാട്രിയറ്റിന്റെ ചിത്രീകരണത്തിനായി ലണ്ടനിലാണ് മമ്മൂട്ടി. ലണ്ടനില്‍ വച്ച് മമ്മൂട്ടിയുമായി കൂടിക്കാഴ്ച നടത്തിയതിന്റെ സന്തോഷം പങ്കുവച്ചിരിക്കുകയാണ് നടന്‍ മനോജ് കെ ജയന്‍.
ലണ്ടന്‍ പഴയ ലണ്ടന്‍ അല്ലായിരിക്കാം... പക്ഷേ ബിലാല് പഴയ ബിലാല് തന്നെയാണ്.
പ്രിയപ്പെട്ട മമ്മൂക്കയെ ലണ്ടനില്‍ വച്ച് കഴിഞ്ഞ ദിവസം കണ്ടപ്പോള്‍. ഒരുപാട് സന്തോഷം. മമ്മൂക്ക വളരെ സന്തോഷവാനായി, ആരോഗ്യവാനായിരിക്കുന്നു... ദൈവത്തിനു നന്ദി! - മനോജ് കെ ജയന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
Next Story