ഗായിക എസ് ജാനകിയുടെ മകന്‍ മുരളി കൃഷ്ണ അന്തരിച്ചു, വൈകാരിക കുറിപ്പുമായി കെ എസ് ചിത്ര

S Janaki's son Murali Krishna passes away


ഗായിക എസ് ജാനകിയുടെ മകനും നടനും ഗായകനും മോഡലുമായ മുരളി കൃഷ്ണ അന്തരിച്ചു. മുരളി കൃഷ്ണയുടെ വിയോഗത്തില്‍ വൈകാരിക കുറിപ്പ് ഗായിക കെ എസ് ചിത്ര പങ്കുവച്ചു.

ഇന്നു രാവിലെ മുരളി അണ്ണ (പ്രിയപ്പെട്ട ജാനകി അമ്മയുടെ ഏക മകന്‍). പെട്ടെന്നുള്ള വിയോഗ വാര്‍ത്ത ഞെട്ടിപ്പിച്ചു. സ്‌നേഹനിധിയായ സഹോദരനെ നഷ്ടപ്പെട്ടു. ഈ വേദന താങ്ങാന്‍ ജാനകി അമ്മയ്ക്ക് ജഗദീശ്വരന്‍ കരുത്ത് നല്‍കട്ടെ. പരേതന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു. ചിത്ര കുറിച്ചു.

Related Articles
Next Story