Malayalam - Page 74
പണി, സൂക്ഷ്മദർശിനി, വിടുതലൈ, ഓൾ വി ഇമേജിനെ ആസ് ലൈറ്റ് ; ജനുവരിയിൽ ഒ ടി ടി റിലീസിനൊരുങ്ങി പ്രേഷകരുടെ പ്രിയ ചിത്രങ്ങൾ
1) പണി ( മലയാളം )നടൻ ജോജു ജോർജിന്റെ ആദ്യ സംവിധാന ചിത്രമാണ് പണി. 2024 ഒക്ടോബറിൽ റിലീസായ ചിത്രത്തിൽ ജോജു ജോർജ്, സാഗർ...
അങ്കിൾ ലൂണയായി ജഗതി ശ്രീകുമാർ;വ്യത്യസ്തമായ ഗെറ്റപ്പിൽ ഹാസ്യ സാമ്രാട്ടിന്റെ തിരിച്ചുവരവ് ആഘോഷിച്ച് സോഷ്യൽ മീഡിയ
ജഗതി ശ്രീകുമാറിന്റെ ജന്മദിനത്തിനോട് അനുബന്ധിച്ചണ് 'വല ' എന്ന ചിത്രത്തിലെ പോസ്റ്റർ പുറത്തു വന്നിരിക്കുന്നത്.
അഹങ്കാരത്തിൻ്റെ കൊടുമുടിയിൽ ആ ചിത്രം നിരസിച്ചു : വിൻസി അലോഷ്യസ്
ഓൾ വി ഇമാജിൻ ആൾ ലൈറ്റ് എന്ന ചിത്രത്തിൽ തനിക്ക് വന്ന വേഷം നിരസിച്ചതിനെ കുറിച്ച് പറയുകയാണ് നടി വിൻസി അലോഷ്യസ്. നസ്രാണി...
''ഞങ്ങൾ നിസ്സഹായരാണ്, ദയവായി സിനിമ കാണരുത് '':പ്രേക്ഷകരോട് അപേക്ഷിച്ച് ഉണ്ണിമുകുന്ദൻ
2024 ഡിസംബറിൽ റിലീസ് ചെയ്തതു മുതൽ തരംഗം സൃഷ്ടിച്ച മലയാളം ആക്ഷൻ ത്രില്ലർ ചിത്രമാണ് മാർക്കോ . എന്നാൽ ഇപ്പോൾ ചിത്രത്തിന്റെ...
ആസിഫ് അലി ചിത്രം 'അഭ്യന്തര കുറ്റവാളി’ ജില്ലാ കോടതി സ്റ്റേയിൽ.
ആസിഫ് അലി നായകനാകുന്ന പുതിയ ചിത്രം 'ആഭ്യന്തര കുറ്റവാളി' സാമ്പത്തിക തട്ടിപ്പിന്റെ പരാതിയിൽ കോടതി സ്റ്റേ നൽകി. ഹരിപ്പാട്...
ദിലീഷ് പോത്തൻ- ജാഫർ ഇടുക്കി ചിത്രം 'അം അഃ' ടീസർ പുറത്തിറങ്ങി
"കാതുകുത്തിയവൻ പോയാൽ കടുക്കനിട്ടവനെ ഞാൻ കൊണ്ടുവരും". ദിലീഷ് പോത്തനും ജാഫർ ഇടുക്കിയും മത്സരിച്ചഭിനയിച്ച, ഇടുക്കി...
ലിസ്റ്റിൻ സ്റ്റീഫൻ -കുഞ്ചാക്കോ ബോബൻ- ബോബി സഞ്ജയ് ടീം ഒന്നിക്കുന്നു ചിത്രം "ബേബി ഗേൾ " എത്തുന്നു
സംവിധായകൻ അരുൺ വർമ്മയാണ് "ബേബി ഗേൾ" സംവിധാനം ചെയ്യുന്നത്.
അമ്മയുടെ കുടുംബസംഗമം കൊച്ചിയിൽ ആരംഭിച്ചു
മലയാളം ചലചിത്ര അഭിനേതാക്കളുടെ സംഘടനയായ എ എം എം എ യുടെ കുടുംബ സംഗമം കൊച്ചിയിൽ ആരംഭിച്ചു. മോഹൻലാൽ, സുരേഷ് ഗോപി...
ആദ്യ വാംപയർ ആക്ഷൻ ത്രില്ലറുമായി ഗോളം ടീം വീണ്ടും
കഴിഞ്ഞ വർഷത്തെ സൂപ്പർ ഹിറ്റ് ചിത്രമായ ഗോളം എന്ന ചിത്രത്തിന് ശേഷം മലയാളത്തിൽ പുതിയ പരീക്ഷണവുമായി ഫ്രാഗ്രന്റ് നേച്ചർ...
ഒടുവിൽ ആ ചിത്രത്തിൽ താൻ ഒരു കാരിക്കേച്ചർ കഥാപാത്രമായി തോന്നി: ഖുശ്ബു
'' എന്നോട് പറഞ്ഞ കഥാപത്രമായിരുന്നില്ല സിനിമയിൽ വന്നപ്പോൾ ലഭിച്ചത് ''
ബ്രഹ്മയുഗത്തിന് ശേഷം രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പ്രണവ് മോഹൻലാൽ നായകൻ
കഴിഞ്ഞ വർഷം ഏറെ ചർച്ചചെയ്യപ്പെട്ട ഒരു ചിത്രമായിരുന്നു രാഹുൽ സദാശിവൻ സംവിധാനം ചെയ്ത് മമ്മൂട്ടി, അർജുൻ അശോകൻ , സിദ്ധാർഥ്...
'ബാത്ത്റൂം പാർവതി' എന്ന് വിളിപ്പേര് തനിക് കിട്ടിയ കഥ പങ്കുവെച്ച് നദി പാർവതി തിരുവോത്ത്
പഞ്ചായത്ത് തെരഞ്ഞെടുപ്പുകളിൽ സ്വീകരിച്ചിരുന്ന പഴയ രീതികളെ പോലെയാണ് എ എം എം എയിൽ ആളുകളെ തിരഞ്ഞെടുക്കുന്നതെന്ന് പാർവ്വതി ...