Begin typing your search above and press return to search.
സുധിപുരാണം ടൈറ്റില്‍ സോംഗ് ലിറിക്കല്‍ വീഡിയോ റിലീസ്
അഭിഷേക് ശ്രീകുമാര്‍, വരദ, സൈലന്‍, ഷീല സൈലന്‍, അനില്‍ വേട്ടമുക്ക്, അനിത എസ് എസ്, സ്റ്റീഫന്‍, വസന്തകുമാരി, ബാബു ശാന്തിവിള, രമേശ് ആറ്റുകാല്‍, അഡ്വ ജോയ് തോമസ്, രാജന്‍ ഉമ്മനൂര്‍, ബിജി ജോയ് എന്നിവര്‍ കഥാപാത്രങ്ങളാകുന്നു.

സമൂഹത്തിലെ അന്ധവിശ്വാസങ്ങള്‍ക്കെതിരെയുള്ള ആക്ഷേപഹാസ്യ ചിത്രം 'സുധിപുരാണം'ടൈറ്റില്‍ സോംഗ് ലിറിക്കല്‍ വീഡിയോ റിലീസായി.അഭിഷേക് ശ്രീകുമാര്‍, വരദ, സൈലന്‍, ഷീല സൈലന്‍, അനില്‍ വേട്ടമുക്ക്, അനിത എസ് എസ്, സ്റ്റീഫന്‍, വസന്തകുമാരി, ബാബു ശാന്തിവിള, രമേശ് ആറ്റുകാല്‍, അഡ്വ ജോയ് തോമസ്, രാജന്‍ ഉമ്മനൂര്‍, ബിജി ജോയ്, ബേബി ശിവന്ധിക, ബേബി ശിവാത്മിക, അക്ഷയ്, വിബില്‍ രാജ്, സിദ്ധിഖ് കുഴല്‍മണ്ണം എന്നിവര്‍ കഥാപാത്രങ്ങളാകുന്നു.
ബാനര്‍ , നിര്‍മ്മാണം - എഫ് ജി എഫ് എം, രചന, എഡിറ്റിംഗ്, സംവിധാനം -എസ് എസ് ജിഷ്ണുദേവ്, ഛായാഗ്രഹണം - ദിപിന്‍ എ വി, ഗാനരചന - സുരേഷ് വീട്ടിയറം, സംഗീതം - ശ്രീനാഥ് എസ് വിജയ്, ആലാപനം - അശോക് കുമാര്‍ ടി കെ, അജീഷ് നോയല്‍, പിആര്‍ഓ - അജയ് തുണ്ടത്തില്‍
Next Story