നൂറ് കോടി ക്ലബ്ബ് തൂക്കുമോ ?

മമ്മൂട്ടി ചിത്രം കളങ്കാവലിന് വേൾഡ് വൈഡ് 13 കോടി കളക്ഷൻ.

Starcast : മമ്മൂട്ടി ,വിനായകൻ.

Director: ജിതിൻ കെ ജോസ്

( 4 / 5 )



മമ്മൂട്ടി ചിത്രം കളങ്കാവലിന് മികച്ച അഭിപ്രായം ലഭിച്ചതിനെ തുടർന്ന് തിയേറ്ററിൽ ആളുകൾ കൂടി.ചിത്രം ആദ്യ ദിനം ഇന്ത്യയിൽ നിന്നും 5 .85 കോടി കളക്ഷൻ കിട്ടി.വേൾഡ് വൈഡ് പതിമൂന്ന് കോടിക്ക് മുകളിൽ കളക്ഷൻ നേടി.ആദ്യ രണ്ടു ദിവസം കൊണ്ട് തന്നെ വലിയ കളക്ഷൻ നേടിയ മമ്മൂട്ടി ചിത്രം കൂടിയാണ് കളങ്കാവൽ. ചിത്രത്തിൽ മമ്മൂട്ടിയുടെ കൂടെ പ്രധാന വേഷത്തിൽ വിനായകനും ഉണ്ട്.ചിത്രം വൈകാതെ നൂറ് കോടി ക്ലബ്ബിൽ കയറുമെന്നുള്ള വിശ്വാസത്തിൽ ആണ് ആരാധകർ


Related Articles
Next Story