Begin typing your search above and press return to search.
മലയാളത്തിന്റെ മോഹൻലാൽ ഇനി പാൻ ഇന്ത്യൻ വൃഷഭ
മോഹൻലാൽ നായകൻ ആയെത്തുന്ന തെലുഗ് ചിത്രം റിഷഭയുടെ ട്രൈലെർ ഇറങ്ങി

മോഹൻലാൽ നായകനായി എത്തുന്ന പാൻ ഇന്ത്യൻ ചിത്രം റിഷഭയുടെ ട്രൈലർ പുറത്തിറങ്ങി.മോഹൻലാൽ രണ്ടു കാലഘട്ടത്തിലെ ഗെറ്റപ്പിൽ ആണ് ചിത്രത്തിൽ എത്തുന്നത്.രാജ വിജയേന്ദ്ര റിഷഭ എന്ന രാജാവിന്റെ ഗെറ്റപ്പിൽ പ്രേക്ഷകരെ ഞെട്ടിച്ചിരിക്കുയാണ് മോഹൻലാൽ.ചിത്രം ഒരു ഹിസ്റ്റോറിക്കൽ മാസ്സ് ആക്ഷൻ ആയിരിക്കും എന്നാണ് ട്രൈലെർ റിപ്പോർട്ട്.അഭിഷേക് എസ് വ്യാസ് സ്റ്റുഡിയോസുമായി സഹകരിച്ച് കണക്ട് മീഡിയയും ബാലാജി മോഷൻ പിക്ചേഴ്സും സംയുക്തമായി നിർമ്മിച്ച ഈ ചിത്രത്തിൽ മോഹൻലാലിനെ കൂടാതെ റോഷൻ മൊക, ശനയ കപൂർ എന്നിവർ പ്രധാന വേഷത്തിൽ എത്തുന്നു.
Next Story
