വീണ്ടും കാക്കിയണിഞ്ഞു ഷൈൻ നിഗം

ഷൈൻ നിഗം പോലീസ് യൂണിഫോമിൽ വീണ്ടും എത്തുന്ന 'ദൃഢം' സിനിമയുടെ സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്ത്

Starcast : ഷൈൻ നിഗം

Director: മാർട്ടിൻ ജോസഫ്

( 0 / 5 )

ഷെയ്ൻ നിഗം പോലീസ് വീണ്ടും യൂണിഫോമിൽ എത്തുന്ന 'ദൃഢം' എന്ന മലയാള സിനിമയുടെ സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്ത് ഇറങ്ങി.വേല'യ്ക്കും,'കൊറോണ പേപ്പേഴ്സി'നും ഷൈൻ ഇത് മൂന്നാം തവണയാണ് പോലീസ് കഥാപാത്രം ആയെത്തുന്നത്.എസ്.ഐ. വിജയ് രാധാകൃഷ്ണൻ എന്ന കഥാപാത്രമായാണ് ചിത്രത്തിൽ ഷെയ്ൻ എത്തുന്നത്.ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ വിഭാഗത്തിൽ പെടുന്ന ചിത്രം സംവിധാനം ചെയ്യുന്നത്. മാർട്ടിൻ ജോസഫ് ആണ്.ചിത്രത്തിൽ ഷോബി തിലകൻ, കോട്ടയം രമേഷ്, ദിനേശ് പ്രഭാകർ, നന്ദൻ ഉണ്ണി, വിനോദ് ബോസ്, കൃഷ്ണപ്രഭ, എന്നിവർ പ്രധാന വേഷങ്ങളിൽ എത്തും.മുകേഷ് ആർ മെഹ്ത, സി വി സാരഥി എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രത്തിന്‍റെ കഥ, തിരക്കഥ, സംഭാഷണം ഒരുക്കിയിരിക്കുന്നത് ജോമോൻ ജോൺ, ലിന്‍റോ ദേവസ്യ എന്നിവർ ചേർന്നാണ്.

Related Articles
Next Story