പാൻ ഇന്ത്യൻ ചിത്രം ഒടുവിൽ പാൻ പരാഗ് പോലെയായി

കീർത്തി സുരേഷ് ചിത്രം റിവോൾവർ റിറ്റ ott യിലും തകർന്നടിഞ്ഞു

കീര്‍ത്തി സുരേഷ് നായികയായി വന്ന ചിത്രമാണ് റിവോള്‍വര്‍ റിറ്റ. റിവോള്‍വര്‍ റീറ്റയ്‍ക്ക് ബോക്സ് ഓഫീസില്‍ കാര്യമായ ചലനം സൃഷ്‍ടിക്കാനായില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ആഗോള ബോക്സ് ഓഫീസില്‍ 4.76 കോടി രൂപ മാത്രമാണ് റിവോള്‍വര്‍ റിറ്റയ്‍ക്ക് നേടാനായത് എന്നാണ് പ്രമുഖ ട്രേഡിംഗ് അനലിസ്റ്റുകളായ സാക്നില്‍ക് റിപ്പോര്‍ട്ട് ചെയ്യുന്നത്. റിവോള്‍വര്‍ റിറ്റ നെറ്റ്ഫ്ലിക്സിലൂടെ 26 ഒടിടിയില്‍ സ്‍ട്രീമിംഗ് തുടങ്ങിയിരിക്കുകയാണ്.ജെ.കെ. ചന്ദ്രു സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കീർത്തി സുരേഷ് ഒരു പാൻ ഇന്ത്യൻ നായിക പദവിയിലേക്ക് ഉയരുമെന്ന പ്രതീക്ഷ ഉണ്ടായിരുന്നു. എന്നാൽ സിനിമക്കും കീർത്തിയുടെ കഥാ പാത്രത്തിനും നെഗറ്റീവ് ആണ് ലഭിച്ചത്.

Related Articles
Next Story