സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസർ ചിന്നു പാപ്പു തൂങ്ങി മരിച്ചു

കു​ടും​ബ പ്ര​ശ്ന​മാ​ണ് ജീ​വ​നൊ​ടു​ക്കാ​ൻ കാ​ര​ണ​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രംഭി ച്ചിട്ടുണ്ട്.

കാ​സ​ര്‍​ഗോ​ഡ്: സോ​ഷ്യ​ൽ​മീ​ഡി​യ ഇ​ൻ​ഫ്ലു​വ​ൻ​സ​ർ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ. ആ​ദൂ​ർ സ്വ​ദേ​ശി ചി​ന്നു പാ​പ്പു​വാ​ണ് ജീ​വ​നൊ​ടു​ക്കി​യ​ത്. വാ​ട​ക ക്വാ​ർ​ട്ടേ​ഴ്സി​ൽ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.വളരെ കുറഞ്ഞ കാലം കൊണ്ട് സോഷ്യൽ മീഡിയയിൽ സജീവമാക്കുകയും,ശ്രദ്ധേ നേടിയെടുക്കുകയും ചെയ്ത ഇൻഫ്ലുവെൻസർ കൂടിയാണ് ചിന്നു.കാസർഗോഡ് സംസാര ശൈലി ആണ് ആളുകൾക്ക് ഇടയിൽ ചിന്നു ശ്രെദ്ധിക്കപ്പെടാൻ കാരണം.

കു​ടും​ബ പ്ര​ശ്ന​മാ​ണ് ജീ​വ​നൊ​ടു​ക്കാ​ൻ കാ​ര​ണ​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രംഭി ച്ചിട്ടുണ്ട്.മരണത്തിനു പിന്നിൽ മറ്റെന്തെങ്കിക്കും കാരണം ഉണ്ടോ എന്നും പോലീസ് അന്വേഷിച്ചു വരുകയാണ്

Related Articles
Next Story