അവതാർ ഡിസംബർ 19 ന്

അവതാർ 3 ഫയർ & ആഷ് ഡിസംബർ 19 ന്

Director: ജെയിംസ് കാമാറൂൺ

( 0 / 5 )



പൻഡോറയിലെ പ്രധാന കഥാപാത്രങ്ങളായ സള്ളിയും നെയ്തിരിയും അവരുടെ കുടുംബവും പുതിയ വെല്ലുവിളികൾ നേരിടുന്നതാണ് മൂന്നാം ഭാഗത്തിലെ പ്രധാന പ്രമേയം.ഈ ചിത്രം ആദ്യത്തെ മൂന്ന് ചിത്രങ്ങളുടെ 'saga' (കഥാപരമ്പര) യുടെ അവസാനമായിരിക്കുമെന്നും, ദൃശ്യപരമായി ഒരു ഗംഭീര അനുഭവമായിരിക്കുമെന്നും ആദ്യകാല റിപ്പോർട്ടുകളും സംവിധായകൻ ജെയിംസ് കാമറൂണും സൂചിപ്പിക്കുന്നു.

ആഷ് പീപ്പിൾ അഥവാ അഗ്നി/ചാരം ഉപയോഗിച്ച് ജീവിക്കുന്നവർ എന്ന പുതിയൊരു ഗോത്രത്തെ ഈ ഭാഗത്ത് പരിചയപ്പെടുത്തുമെന്നും, അവർ കൂടുതൽ അക്രമാസക്തമായ സ്വഭാവമുള്ളവരായിരിക്കുമെന്നും സൂചനകളുണ്ട്.

ചിത്രം ഈ മാസം 19 ന് റിലീസ് ചെയ്യും


Related Articles
Next Story