ഇതങ്ങനെ ഒരു നിർഗുണൻ. ചത്ത പച്ച സിനിമയെ കയ്യൊഴിഞ്ഞ മമ്മുട്ടിക്ക് സോഷ്യൽ മീഡിയയിൽ വലിയ വിമർശനം

ചത്ത പച്ച സിനിമയിൽ മമ്മുട്ടി ചെയ്ത ക്യാമിയോ റോളിന് വലിയ വിമർശനമായിരുന്നു നേരിട്ടത്.

അർജ്ജുൻ അശോകൻ റോഷൻ മാത്യു എന്നിവർ പ്രധാന വേഷം ചെയ്ത ചത്ത പച്ച എന്ന ചിത്രം വളെരെ പ്രതീക്ഷയോടെ ആയിരുന്നു ആളുകൾ കാത്തിരുന്നത്.എന്നാൽ ചിത്രം തിയേറ്ററിൽ ഇറങ്ങി ആദ്യ ഷോയിൽ തന്നെ മികച്ച അഭിപ്രായവും നേടിയിരുന്നു.ചിത്രത്തിൽ മോഹൻലാലും മമ്മുട്ടിയും ഗസ്റ്റ് റോളിൽ വരുന്നു എന്ന് ചില റൂമറുകൾ ഉണ്ടായിയുന്നു.എന്നാൽ മമ്മൂട്ടി മാത്രമാണ് സിനിമയിൽ ഉണ്ടായിരുന്നത്.ചത്ത പച്ച ആദ്യ ഷോ കഴിഞ്ഞത് മുതൽ സിനിമയെ കുറിച്ച് നല്ല അഭിപ്രായവും എന്നാൽ കാമിയോ റോളിൽ വന്ന മമ്മുട്ടിക്ക് വലിയ വിമർശനവും ആയിരുന്നു നേരിടേണ്ടി വന്നത്.ഒരുവിധം എല്ലാ സിനിമ റിവ്യൂവർമാരും ഇത്തരത്തിൽ മമ്മുട്ടി ചെയ്ത വാൾട്ടർ എന്ന കഥാ പാത്രത്തെ വിമർശനത്തിന് ഇരയാക്കി.വിമർശനം കൂടാതെ വലിയ ട്രോളുകൾക്കും ഈ കഥാ പാത്രം കാരണമായി.സിനിമയുടെ തകർച്ചയ്ക്കും മമ്മുട്ടി ചെയ്ത വേഷമാണ് കാരണം എന്നാണ് സോഷ്യൽ മീഡിയ അഭിപ്രായപ്പെടുന്നത്.ഇപ്പോൾ ഇതാ ട്രോളുകളും വിമർശനങ്ങളും കണ്ട് മമ്മുട്ടി സിനിമയെ തള്ളി പറഞ്ഞിരിക്കുകയാണ്.സിനിമയിൽ താല്പര്യം ഇല്ലാഞ്ഞിട്ടും നിർമ്മാതാവ് നിർബന്ധിച്ചു അത് കൊണ്ട് ചെയ്ത കഥാ പാത്രം ആണെന്നും ,എന്തേലും പിഴവ് സംഭവിച്ചാൽ ഞാൻ ഉത്തരവാദി അല്ല സിനിമക്കാർ തന്നെയാണ് കാരണം എന്നും മമ്മുട്ടി പറഞ്ഞു.തുടർന്ന് സോഷ്യൽ മീഡിയയിൽ വലിയ വിമർശനം ആണ് മമ്മുട്ടിക്ക് വരുന്നത്.

Related Articles
Next Story