മനോരമ മാക്സിൽ OTT റിലീസ് ചെയ്ത് ബെസ്റ്റി

കുടുംബബന്ധങ്ങൾക്കും സൗഹൃദത്തിനും പ്രാധാന്യം നൽകുന്ന, കോമഡിയും സസ്പെൻസ് ത്രില്ലർ ചിത്രം ബെസ്റ്റി മനോരമ മാക്സിൽ ott റിലീസ് ചെയ്തു

Starcast : അസ്‌കർ സൗദാൻ, ഷാഹിൻ സിദ്ധിഖ്‌

Director: ഷാനു സമദ്

( 3 / 5 )

2025-ൽ പുറത്തിറങ്ങിയ ഒരു മലയാളം ഭാഷാ ഫാമിലി ത്രില്ലർ ചിത്രമാണ് ബെസ്റ്റി . ഷാനു സമദ് രചനയും സംവിധാനവും നിർവ്വഹിച്ച ഈ ചിത്രത്തിൽ അഷ്കർ സൗദാൻ , ഷഹീൻ സിദ്ദിഖ് , സാക്ഷി അഗർവാൾ , ശ്രാവണ എന്നിവരാണ് പ്രധാന വേഷം കൈകാര്യം ചെയ്തത്.ചിത്രം മനോരമ മാക്സിൽ ലഭ്യമാണ്.

തെറ്റിദ്ധാരണകൾ മൂലം വിവാഹമോചനം നേടിയ ഒരു ദമ്പതികളുടെ ജീവിതത്തിലേക്ക് ഒരു സുഹൃത്ത് (ബെസ്റ്റി) കടന്നുവരുന്നതും തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് സിനിമയുടെ പ്രമേയം. ആദ്യ പകുതിയിൽ ഹാസ്യത്തിന് പ്രാധാന്യം നൽകുന്ന ചിത്രം രണ്ടാം പകുതിയിൽ സസ്പെൻസും ട്വിസ്റ്റുകളും നിറഞ്ഞ ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലറായി മാറുന്നു.കർ സൗദാൻ, ഷഹീൻ സിദ്ധിഖ്, സാക്ഷി അഗർവാൾ, ശ്രവണ, സുരേഷ് കൃഷ്ണ, ജാഫർ ഇടുക്കി, ജോയ് മാത്യു, സുധീർ കരമന.എന്നിവർ പ്രധാന വേഷം കൈകാര്യം ചെയ്യുന്നു.

Related Articles
Next Story