ഏറ്റവും പുതിയ OTT റിലീസ്

ഈ ആഴ്ച്ച ott റിലീസ് ചെയ്യുന്ന ചിത്രങ്ങൾ

ഇന്ന് ott ചെയ്ത ചിത്രങ്ങളിൽ ഒന്ന് ഒരു ഇംഗ്ലീഷ് ഡ്രാമ വിഭാഗത്തിൽ പെടുന്ന ചിത്രമാണ് ഗുഡ് ബൈ ജൂൺ എന്നാണ് ചിത്രത്തിന്റെ പേര്.

ചിത്രം ഇന്നലെ ഡിസംബർ 24 നെറ്റ് ഫ്ലിക്സിൽ റിലീസ് ചെയ്തിട്ടുണ്ട്.

അടുത്തത് ഒരു തമിഴ് ഫീൽ ഗുഡ് മൂവിയാണ്.മികച്ച അഭിപ്രായങ്ങൾ ഒക്കെ ലഭിച്ചിരുന്നു.പക്ഷേ തിയേറ്ററിൽ വലിയ ലാഭം ഒന്നും ഉണ്ടാക്കാൻ ചിത്രത്തിന് സാധിച്ചില്ല.സീ 5 ലാണ് ചിത്രം റിലീസ് ചെയ്തിരിക്കുന്നത്. അടുത്തത് ഒരു മലയാളം ചിത്രമാണ് നിധിയും ഭൂതവും എന്നാണ് ചിത്രത്തിന്റെ പേര് .പുതുമുഖങ്ങൾക്ക് പ്രാധാന്യം നൽകി ഇറക്കിയ ചിത്രമാണ്.ചിത്രം തിയേറ്ററിൽ വലിയ ഫ്ലോപ്പ് ആയിരുന്നു.ചിത്രം ഇപ്പോൾ സൺ നെക്സ്റ്റിൽ ഇപ്പോൾ ചിത്രം ലഭ്യമാണ്.

വീണ്ടും ഒരു തമിഴ് ആക്ഷൻ മൂവിയാണ് രജനി ഗാങ് എന്നാണ് ചിത്രത്തിന്റെ പേര് ചിത്രം ആമസോൺ പ്രൈമിൽ ഇന്ന് റിലീസ് ചെയ്തിട്ടുണ്ട്.

അടുത്തത് ഒരു ഹിന്ദി ഡ്രാമ ചിത്രമാണ് ലൊഹാർതഹ എന്നാണ് ചിത്രത്തിന്റെ പേര്.2023 റിലീസ് ചെയ്ത ചിത്രം ആമസോൺ പ്രൈംമിൽ ഇപ്പോൾ ലഭ്യമാണ്.

അടുത്തത് ഒരു ആക്ഷൻ റൊമാന്റിക് ചിത്രമാണ് തെലുഗ് കന്നഡ തമിഴ് മലയാളം ഭാഷകളിൽ ഓടിടി റിലീസ് ചെയ്‌ത ചിത്രത്തിന്റെ പേര് ആന്ധ്ര കിംഗ് തലൂക്കാ എന്നാണ്.ചിത്രം നെറ്റ് ഫ്ലിക്സിൽ ഡിസംബർ 25 സ്ട്രീമിങ് ചെയ്തു തുടങ്ങി.

അടുത്തത് വീണ്ടും ഒരു തമിഴ് ചിത്രമാണ് .തിയേറ്ററിൽ വലിയ വിജയം നേടാതെ പോയ കീർത്തി സുരേഷ് നായിക ആയെത്തിയ റിവോൾവർ റീറ്റ.ചിത്രം ഡിസംബർ 26 ന് നെറ്റ് ഫ്ലിക്സിൽ റിലീസ് ചെയ്യും.ഇതൊരു മാസ്സ് ആക്ഷൻ ചിത്രമാണ്.മലയാളം കന്നഡ തെലുഗു മലയാളം ഭാഷകളിൽ ചിത്രം ലഭിക്കുന്നതാണ്.അടുത്തത് വീണ്ടും മറ്റൊരു തമിഴ് ചിത്രം ആണ് കെവിൻ നായകനായി എത്തിയ മാസ്ക് ചിത്രം ഡിസംബർ 26 ന് സീ 5ൽ റിലീസ് ചെയ്യും.

Related Articles
Next Story