News - Page 214

' വീട്ടിലേയ്ക്ക് സ്വാഗതം താരു' ; അറുപതാം ജന്മദിനത്തിൽ മരുമകളെ സ്വാഗതം ചെയ്ത ജയറാമും കുടുംബവും
താര ദമ്പതികളായ ജയറാമിന്റെയും പാർവ്വതിയുടെയും ചെന്നൈയിലെ വീട്ടിൽ എപ്പോൾ ആഘോഷത്തിന്റെ നാളുകൾ ആണ്. ജയറാമിന്റെ 60 പിറന്നാൾ...

'കള്ളം' ട്രെയിലർ തരംഗമാകുന്നു, ചിത്രം 13 ന് എത്തും.
കാമിയോ എന്റർടൈൻമെന്റ്സിന്റെ ബാനറിൽ എഴുത്തുകാരിയായആര്യ ഭുവനേന്ദ്രൻ തിരക്കഥ എഴുതി അനുറാം സംവിധാനം ചെയ്യുന്ന പുതിയ ചിത്രം...

ജാഫർ ഇടുക്കിയും അജു വർഗീസും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ആമോസ് അലക്സാണ്ഡർ - ആരംഭിച്ചു.
ജാഫർ ഇടക്കിയും അജു വർഗീസും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ആമോസ് അലക്സാണ്ഡർ എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ഡിസംബർ...

'രാജസ്ഥാൻ കാട്ടിൽ 48 മണിക്കൂർ'; മൂന്നാം വിവാഹ വാർഷികം ആഘോഷിച്ച് കത്രീന കൈഫും വിക്കി കൗശലും
ബോളിവുഡ് താര ദമ്പതികളായ കത്രീന കൈഫും വിക്കി കൗശലും തങ്ങളുടെ മൂന്നാം വിവാഹ വാർഷിക ആഘോഷിക്കുകയാണ്. ഇരുവരും ഒന്നിച്ചുള്ള...

മമ്മൂട്ടിയെ ഫാനായ ബംഗാളിയുടെ കഥ പറയുന്ന 'മിസ്റ്റർ ബംഗാളി ദി റിയൽ ഹീറോ'; അരിസ്റ്റോ സുരേഷ് നായകനായ ചിത്രത്തിൻ്റെ പുതിയ പോസ്റ്റർ റിലീസായി...
ചിത്രം ജനുവരി 03ന് റിലീസ് ചെയ്യും....

ആരാധകർക്ക് സർപ്രൈസ് ഒരുക്കി രാജമൗലി: ആർ ആർ ആർ ചിത്രത്തിന്റെ ഡോക്യുമെന്ററി എത്തുന്നു.
RRR: Behind and Beyond എന്ന് പേരിട്ടിരിക്കുന്ന ഡോക്യുമെൻ്ററി ഈ മാസം റിലീസിന് ഒരുങ്ങുകയാണ്.

കാന്തയിലൂടെ ഭാഗ്യം തുണയ്ക്കുമോ ഈ ഭാഗ്യശ്രീയ്ക്ക് ..
പാൻ ഇന്ത്യൻ താരം ദുൽഖർ സൽമാൻ ചിത്രം കാന്തയാണ് ഭാഗ്യശ്രീയുടെ അടുത്ത ചിത്രം

'അലങ്ക് ' ട്രെയിലർ; രജനികാന്ത് റിലീസ് ചെയ്യും. ചിത്രം 27 ന് എത്തും.
ചെമ്പൻ വിനോദും അപ്പാനി ശരത്തും ഗുണനിധിയും, ശ്രീരേഖയും മുഖ്യ വേഷത്തിലെത്തുന്ന "അലങ്ക് " ട്രെയിലർ നാളെ വൈകിട്ട് 5 ന് ...

ലേക് വ്യൂ.പ്രേക്ഷക ശ്രദ്ധ നേടുന്നു.
ഒറ്റപ്പെടലിന്റെ വേദന അനുഭവിക്കുന്ന ഒരു അമ്മയുടെ ജീവിത കഥ

ചിയാൻ വിക്രമിന്റെ വീര ധീര ശൂരന്റെ ടീസർ റിലീസായി
മിനുട്ടുകൾക്കുള്ളിൽ സോഷ്യൽ മീഡിയയിൽ തരംഗമായി മാറുകയാണ് വീര ധീര ശൂരൻ ടീസർ.

രശ്മിക മന്ദാന - ദീക്ഷിത് ഷെട്ടി ചിത്രം 'ദ ഗേൾഫ്രണ്ട്' ടീസർ പുറത്ത്
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്...

കുട്ടികൾക്കൊപ്പം വേദി പങ്കിടുന്നത് അഭിമാനകരം ; അതിനു താൻ പ്രതിഫലം വാങ്ങിയിട്ടില്ല : നടി ആശാ ശരത്
സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ ഉൽഘാടന ചടങ്ങിൽ വേദിയിൽ നൃത്തം അവതരിപ്പിക്കാൻ നടിയും നർത്തകിയുമായ താരം 5 ലക്ഷം ചോദിച്ചത്...






