News - Page 24

100 കോടി രൂപയുടെ മൾട്ടി ഫിലിം ഡീൽ ഒപ്പ് വെച്ച് നടൻ നിവിൻ പോളി
പനോരമ സ്റ്റുഡിയോയുമായുള്ള ഈ സഹകരണം ഒരു നടൻ എന്ന നിലയിലും നിർമാതാവ് എന്ന നിലയിലും തനിക്ക് അങ്ങേയറ്റം ആവേശകരമാണ് എന്ന്...

'പ്രാക് വാങ്ങി കാൻസർ വന്ന് ചാകാൻ നിൽക്കരുത്';കൂട്ടിക്കൽ ജയചന്ദ്രന്റെ ഭാര്യയുടെ ശബ്ദസന്ദേശം പുറത്തുവിട്ട് യുവതി
കഴിഞ്ഞ ദിവസം നടി മഞ്ജു വാര്യരെ പ്രശംസിച്ച് കുട്ടിക്കൽ ജയചന്ദ്രൻ പങ്കുവെച്ച കുറിപ്പ് ആണ് വിവാദമായത്.

നർമവും ഉദ്വേഗവും കോർത്തിണക്കി ഒരുങ്ങുന്ന മുഴുനീള റോഡ് മൂവി 'എച്ച്.ടി.5' ന്റെ ചിത്രീകരണം കല്ലേലി ഫോറസ്റ്റിൽ ആരംഭിച്ചു
തികച്ചും അപരിചിതരായ അഞ്ച് വ്യക്തികൾ ഒരു രാത്രിയിൽ വനാന്തരങ്ങളിലൂടെ ഒരു വാഹനത്തിൽ യാത്ര ചെയ്യേണ്ടി വരുന്നതാണ്...

പാൻ ഇന്ത്യൻ താരം സാമന്ത റൂത്ത് ന്റെ ഏറ്റവും പുതിയ തെലുങ്ക് ചിത്രം 'മാ ഇൻടി ബംഗാര'
തന്റെ ഇൻസ്റ്റാഗ്രാമിലൂടെ ചിത്രത്തിന്റെ ടീസർ തിയതി ഇപ്പോൾ പുറത്ത് വീട്ടിരിക്കുകയാണ് താരം

കർഷക സമരത്തിൽ പങ്കെടുത്ത 73കാരിയെ അധിക്ഷേപിച്ച സംഭവത്തിൽ ബി.ജെ.പി മാണ്ഡി എം.പിയും നടിയുമായ കങ്കണ റണാവത്തിനെ കേസിൽ നേരിട്ട് ഹാജരാകണമെന്നതിൽ നിന്ന് ഒഴിവാക്കണമെന്ന അപേക്ഷ തള്ളി
ജനുവരി 15ന് നടക്കുന്ന അടുത്ത വാദത്തിൽ കങ്കണ നേരിട്ട് കോടതിയിൽ ഹാജരാകണമെന്ന് കോടതി നിർദേശിച്ചു.

6 മിനിറ്റ് നൃത്തം ചെയ്യാം 6 കോടി ചർച്ചയായി തമന്നയുടെ പ്രതിഫലം
ഗോവയിൽ നടന്ന ന്യൂയർ പരിപാടിയിലെ ആറ് മിനിറ്റ് നൃത്തത്തിനാണ് തമന്ന വമ്പൻ പ്രതിഫലം വാങ്ങിയത്

സോഷ്യൽ മീഡിയയിൽ ചർച്ചയായി യാഷ് ചിത്രം ടോക്സിക്ക്
മലയാളി നടി ഗീതു മോഹൻദാസ് ആണ് ചിത്രം സംവിധാനം ചെയ്തത്.യാഷിന്റെ ജന്മ ദിനത്തിൽ പുറത്തിറക്കിയ ടീസർ ആണ് ഇപ്പോൾ ചർച്ചയാകുന്നത്

മഞ്ജുവിന് കുടുംബമുണ്ട്, വലിയൊരു കുടുംബം; ചേര്‍ത്തുപിടിച്ച് ശോഭന!
Shobana supports Manju Warrier.

'രഹസ്യങ്ങള്‍ രഹസ്യങ്ങളാണ് ചില കാരണങ്ങളാല്‍'; എബ്രിഡ് ഷൈന്‍ ചിത്രം സ്പാ ഫസ്റ്റ് ലുക്ക്, ഫെബ്രുവരിയില്‍ വേള്‍ഡ് റിലീസ്
Abrid Shine movie Spa first look poster

മലയാള ചിത്രം മെമ്മറി പ്ലസ് ott റിലീസ് ചെയ്തു .
2024 ഇറങ്ങിയ ചിത്രം 2 വർഷങ്ങൾക്ക് ശേഷമാണ് ott റിലീസ് ചെയ്യുന്നത്

അഖണ്ഡ 2 ഇനി ott യിൽ കാണാം
2021 ല്‍ പുറത്തിറങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രമായ 'അഖണ്ഡ' യുടെ രണ്ടാം ഭാഗമാണ് അടുത്തിടെ തിയേറ്ററുകളിലെത്തിയ 'അഖണ്ഡ 2.

കോടികളുടെ സമ്പത്ത് ഉള്ള വിജയ് ദേവര്‍ കൊണ്ടയും രശ്മിക മന്ദാനയും
വിജയിയുടെയും രശ്മികയുടെയും സംയുക്ത ആസ്തി ഏകദേശം 116 കോടി രൂപ വരുമെന്നാണ് കണക്കാക്കപ്പെടുന്നത്.












