ഭരത് ഗോപി പുരസ്‌കാരം നടൻ സലീം കുമാറിന്

നടൻ സലീം കുമാറിന് ഭരത് ഗോപി പുരസ്‌കാരം. മാനവസേന വെൽഫെയർ സൊസൈറ്റി സംഘടിപ്പിച്ച പുരസ്‌കാരം ഓഗസ്റ്റ് 15ന് ആറ്റിങ്ങലിൽ നടക്കുന്ന വാർഷികാഘോഷ ചടങ്ങിൽ സമ്മാനിക്കും. 25000 രൂപയും പ്രശസ്തി പത്രവും ശിൽപവുമടങ്ങുന്ന പുരസ്‌കാരം മന്ത്രി ജി.ആർ. അനിൽ ആണ് സമ്മാനിക്കുക.

Related Articles

Next Story