'ഇയാള് പറയുംപോലെ ചെയ്യുവാനല്ലേ, ഞാൻ ഇങ്ങ് വന്നിരിക്കുന്നത്' വിവാഹവേദിയിൽ ഫോട്ടോഗ്രാഫറോട് തഗടിച്ച് നടൻ ബൈജു

ബാലതാരമായി മലയാള സിനിമയിലേക്ക് കടന്നു വന്ന അഭിനേതാവാണ് ബൈജു. ഇന്റർവ്യൂകൾ വളരെ വേഗത്തിൽ തന്നെ റീച്ച് ആകുന്ന ഈ കാലഘട്ടത്തിലെ വലിയൊരു ഇന്റർവ്യൂ സ്റ്റാർ കൂടിയാണ് ബൈജു. അദ്ദേഹം പറയുന്ന താജുകൾ തന്നെയാണ് അതിന് കാരണം. എന്ത് കാര്യത്തിനും മുഖം നോക്കാതെ ബൈജു പറയുന്ന മറുപടികൾ ഒക്കെ തന്നെ തുഗുകളായി മാറുന്നതാണ് പതിവ്. ഇപ്പോഴിതാ ഒരു വിവാഹ വേദിയിൽ വച്ചുള്ള ബൈജുവിന്റെ മറുപടിയാണ് ശ്രദ്ധേയമാകുന്നത്.

സംവിധായകൻ വിനു കിരിയത്തിന്റെ മകന്റെ വിവാഹത്തിന് അതിഥിയായി എത്തിയ ബൈജു ക്യാമറാമാനോട് പറഞ്ഞ ത്യലോഗുകളാണ് വയറലാകുന്നത്. വധുവിനും വരനും ആശംസകൾ നേരുവാൻ വേദിയിൽ എത്തിയപ്പോഴാണ് വരനും ഫൊട്ടോഗ്രാഫർമാർ ബൈജുവിനു നിർദേശങ്ങളുമായി എത്തിയത്. വരന് ഹസ്തദാനം നൽകിയ ബൈജുവിനോട് വധുവിനു കൂടി കൊടുക്കുവാൻ ക്യാമറാമാൻ നിർദേശിക്കുന്നു.

ഉടൻ തന്നെ എത്തി ബൈജുവിന്റെ തഗ് മറുപടി, 'ഓ ഇയാള് പറയുംപോലെ ചെയ്യുവാനല്ലേ, ഞാൻ ഇങ്ങ് വന്നിരിക്കുന്നത്'. ഇതേ ഫൊട്ടോഗ്രാഫാഴേസ് തന്നെയാണ് തങ്ങളുടെ ഇൻസ്‌റ്റഗ്രാം പേജിലൂടെ വിഡിയോ പങ്കുവച്ചത്. ബൈജുവിന്റെ ഈ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.

Related Articles
Next Story