Begin typing your search above and press return to search.
പ്രധാന വേഷങ്ങളില്‍ ജയറാമും കാളിദാസും; ആശകള്‍ ആയിരം ജനുവരി 22-ന് തിയേറ്ററുകളിലേക്ക്
Jayaram and kalidas starrer movie release date

ജയറാമും മകന്‍ കാളിദാസും കേന്ദ്ര കഥപത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് ആശകള്‍ ആയിരം. ജി പ്രജിത്ത് സംവിധാനം ചെയ്യുന്ന ചിത്രം ജനുവരി 22-ന് തിയേറ്ററുകളിലെത്തും.
ശ്രീ ഗോകുലം മൂവീസ് ബാനറില്‍ ഒരുങ്ങുന്ന ചിത്രത്തിന് അരവിന്ദ് രാജേന്ദ്രന്‍ ജൂഡ് ആന്റണി ജോസഫ് എന്നിവര്‍ കഥ തിരക്കഥ തയ്യാറാക്കുന്നു. ഇഷാനി കൃഷ്ണയാണ് നായിക. ആശ ശരത്, സായ് കുമാര്‍, ബൈജു എന്നിവര്‍ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നു.
സംഗീതം സനല്‍ ദേവ്. ഛായാഗ്രഹണം സ്വരൂപ് ഫിലിപ്പ്. എഡിറ്റിങ് ഷഫീക് പി വി.
Next Story
