ലഹരി ഉപയോഗിക്കില്ലെന്ന് സത്യവാങ്മൂലം നല്‍കണം

ലഹരി ഉപയോഗിക്കില്ലെന്ന് സത്യവാങ്മൂലം നല്‍കണം

ലഹരി ഉപയോഗിക്കുന്നില്ലെന്ന് മലയാള സിനിമാ പ്രവര്‍ത്തകര്‍ സത്യവാങ്മൂലം നല്‍കണമെന്ന് നിര്‍മ്മാതക്കളുടെ സംഘടന.സിനിമാ ചിത്രീകരണ സമയത്തോ സിനിമാ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് താമസിക്കുന്ന സ്ഥലത്തോ ലഹരി ഉപയോഗിക്കുന്നില്ലെന്നാണ് സത്യവാങ്മൂലം നല്‍കേണ്ടത്.സിനിമാ നടി -നടന്‍മാരടക്കം എല്ലാ സിനിമാ പ്രവര്‍ത്തകര്‍ക്കും നിബന്ധന ബാധകമാണ്.ലഹരി വിരുദ്ധ ദിനമായ ജൂണ്‍ 26 മുതല്‍ നിബന്ധന പ്രാബല്യത്തില്‍ വരും.

Related Articles
Next Story