തിയ്യേറ്ററിൽ തകർന്നടിഞ്ഞ് കീർത്തി സുരേഷിന്റെ റിവോൾവർ റീറ്റ

മുടക്ക് മുതൽ തിരിച്ചു പിടിക്കാൻ പറ്റാത്ത അവസ്ഥ

Starcast : കീർത്തി സുരേഷ് ,

Director: ജെ കെ ചന്തു

( 0 / 5 )



തിയ്യേറ്ററിൽ തകർന്നടിഞ്ഞ് കീർത്തി സുരേഷിന്റെ റിവോൾവർ റീറ്റ

സൂപ്പർ സ്റ്റാർ വിജയ് ചിത്രം ദി ഗ്രേറ്റസ്റ്റ് ഓഫ് ആൾ ടൈം, മാനാട് എന്നീ ചിത്രങ്ങൾക്ക് തിരക്കഥ എഴുതിയ ചന്തുവിന്റെ ആദ്യ സംവിധാന ചിത്രമാണ് റിവോൾവർ റീറ്റ.ഇന്ത്യയിൽ 90 ലക്ഷം രൂപയാണ് ഒപ്പണിംഗ് ലംഭിച്ചത്. 3.41 കോടി രൂപയാണ് ചിത്രത്തിന് ഇതുവരെ ലഭിച്ചത് .





Related Articles
Next Story