Begin typing your search above and press return to search.
OTT ക്കാർക്കും വേണ്ടാത്ത മമ്മൂട്ടിയുടെ ബാസൂക്ക
നവാഗതനായ ഡിനോ ഡെന്നിസ് സംവിധാനം ചെയ്ത ഈ ചിത്രം മലയാള സിനിമയിൽ അധികം പരീക്ഷിച്ചിട്ടില്ലാത്ത ഒരു ഗെയിം ത്രില്ലർ ശൈലിയിലാണ് ഒരുക്കിയിരിക്കുന്നത്.തിയേറ്ററിൽ അവറേജ് ആഭിപ്രായം ലഭിച്ച സിനിമ പക്ഷേ ഇത് വരെ ഒരു OTT ചാനലും വാങ്ങിയിട്ടില്ല

നവാഗതനായ ഡിനോ ഡെന്നിസ് സംവിധാനം ചെയ്ത ഈ ചിത്രം മലയാള സിനിമയിൽ അധികം പരീക്ഷിച്ചിട്ടില്ലാത്ത ഒരു ഗെയിം ത്രില്ലർ ശൈലിയിലാണ് ഒരുക്കിയിരിക്കുന്നത്.ചിത്രത്തിൽ മമ്മൂട്ടിയുടെ സ്‌ക്രീൻ പ്രസൻസും അദ്ദേഹത്തിന്റെ കഥാപാത്രത്തിന്റെ നിഗൂഢതയും സിനിമയെ ആകർഷകമാക്കുന്നു. സാങ്കേതികമായി ഏറെ മികച്ചുനിൽക്കുന്ന ബാസൂക്കയുടെ ഛായാഗ്രഹണവും പശ്ചാത്തല സംഗീതവും ഒരു ഇന്റർനാഷണൽ മൂഡ് നൽകുന്നുണ്ട്. തിരക്കഥയിലെ സങ്കീർണ്ണതകൾ കാരണം ചിലയിടങ്ങളിൽ സിനിമയുടെ വേഗത കുറയുന്നതായി തോന്നാമെങ്കിലും, സ്റ്റൈലിഷ് ആയ അവതരണവും അപ്രതീക്ഷിതമായ ട്വിസ്റ്റുകളും പ്രേക്ഷകരെ മുൾമുനയിൽ നിർത്താൻ സഹായിക്കുന്നു.പക്ഷേ തിയേറ്ററിൽ അവറേജ് അഭിപ്രായം നേടി എങ്കിലും ചിത്രം ഇതുവരെ ഒറ്റ റൈറ്റ്സ് വിറ്റ് പോയിട്ടില്ല
Next Story
