ഇന്ന് OTT യിൽ ഇറങ്ങിയ ചിത്രങ്ങൾ

ഡിസംബർ 5 ന്. Ott ചെയ്യപ്പെട്ട സിനിമകൾ.



ഡിസംബർ അഞ്ച് വെള്ളിയാഴ്ച ധാരാളം സിനിമകൾ ആണ് പുറത്തിറങ്ങിയത്.

അതിൽ പ്രധാനമായി എടുത്ത് പറയേണ്ടത് പ്രണവ് മോഹൻ ലാൽ അഭിനയിച്ചു രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ഡിയാസ് ഇറ ആണ് ചിത്രം ജിയോ ഹോട്ട് സ്റ്റാറിൽ സ്റ്റീമിംഗ് ആരംഭിച്ചു.മറ്റൊരു മലയാള ചലച്ചിത്രം കമ്മ്യൂണിസ്റ്റ്‌ പച്ച അഥവാ അപ്പ യാണ് ചിത്രം സൈന ഒറ്റ വഴി ഇന്ന് വൈകുന്നേരം പത്ത് മണിക്ക് റിലീസ് ചെയ്യും.2024 തീയേറ്ററിൽ റിലീസ് ആയി ഒരു വർഷത്തിന് ശേഷം ഒറ്റ വഴി പുറത്തിറങ്ങുന്ന ഗാർഡിയൻ എഞ്ചൽ ആണ് മറ്റൊരു മലയാള ചലച്ചിത്രം.രാഷ്മിക മന്ദന പ്രധാന വേഷത്തിൽ എത്തിയ ഗേൾ ഫ്രണ്ട് നെറ്റ് ഫ്ലിക്സ് വഴി റിലീസ് ചെയ്തു.

കൂടാതെ സ്റ്റീഫൻ എന്ന തമിഴ് ചിത്രം അരസയാനാ പ്രേമ പ്രസംഗ, എന്നീ കന്നഡ ചിത്രങ്ങളും ഇന്ന് ഒറ്റ റിലീസ് ചെയ്തു.


Related Articles
Next Story