ഡിസംബർ 12 ന് Ott റിലീസ് ചെയ്യുന്ന ചിത്രങ്ങൾ

ഈ ആഴ്ച്ച റിലീസ് ഓ.ടി .ടി റിലീസ് ചെയ്ത ചിത്രങ്ങൾ




ഇന്ന് ഡിസംബർ പന്ത്രണ്ടിന് പത്തോളം ചിത്രങ്ങളാണ് ഓ.ടി.ടി റിലീസ് ചെയ്യപ്പെട്ടിട്ടുള്ളത്.അതിൽ ആദ്യത്തേത് ദിവ്യ പിള്ള പ്രധാന വേഷത്തിൽ എത്തിയ ആക്ഷൻ ക്രൈം മൂവി അന്ധകാര ആണ്.ചിത്രം ചിത്രം സൺ നെക്സ്റ്റ് വഴി റിലീസ് ചെയ്തിട്ടുണ്ട്.ഇന്ന് റിലീസ് ചെയ്ത മറ്റൊരു ചിത്രം ദുൽകർ നായകനായ തെലുഗു മൂവി കാന്തായാണ്.ചിത്രം ഒരു ക്രൈം ഡ്രാമ വിഭാഗത്തിൽ പെടുന്നതാണ്.തിയേറ്ററിൽ പരാജയപ്പെട്ട ചിത്രം നെറ്റ് ഫ്ലിക്സ് വഴി ഇന്ന് റിലീസ് ചെയ്തിട്ടുണ്ട്.

മറ്റൊരു ചിത്രം ഫെനിനിച്ചി ഫാത്തിമയാണ് ചിത്രം മനോരമ മാക്സ് വഴി ഇന്ന് റിലീസ് ചെയ്തിട്ടുണ്ട്.ആക്ഷൻ ഹീറോ അർജുൻസാർജ നായകനായ തീയവർ കുലൈ നടുക എന്ന തമിഴ് മൂവി സൺ നെക്സ്റ്റ് വഴി റിലീസ് ചെയ്തിട്ടിട്ടുണ്ട്.കൂടാതെ ആരോമലൈ എന്നൊരു തമിഴ് മൂവി കൂടി ഇന്ന് റിലീസ് ചെയ്തിട്ടുണ്ട്.ജിയോ ഹോട്സ്റ്ററിൽ ആണ് ചിത്രം റിലീസ് ചെയ്തത്.സീ ഫൈവ്ൽ സാലി മുഹബത്ത് എന്നൊരു ഹിന്ദി ചിത്രം നേരിട്ട് റിലീസ് ചെയ്തിട്ടുണ്ട് ചിത്രം ഇന്ന് ഡിസംബർ പന്ത്രണ്ട് വെള്ളിയാഴ്ച മുതൽ കാണാൻ സാധിക്കും.

അത് ഒരു സീരീസ് കൂടി റിലീസ് ആയിട്ടുണ്ട്.ദ ഗ്രേറ്റ്‌ ശംസുദ്ധീൻ ഫാമിലി ( ഹിന്ദി)


Related Articles
Next Story