ജിത്തു മാധവന്‍ ചിത്രത്തില്‍ സൂര്യ; ഒപ്പും നസ്രിയയും നസ്ലിനും

Surya starrer movie directed by Jithu Madhavan


ജിത്തു മാധവന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നായകന്‍ സൂര്യ. ചിത്രത്തിന്റെ പൂജ നടത്തി. നസ്രിയയും നസ്ലിലും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു. സൂര്യയുടെ 47-ാം ചിത്രമാണിത്.


സംഗീതം ഒരുക്കുന്നത് സുഷിന്‍ ശ്യാമാണ്. ഫഹദിനെ നായകനാക്കി ഒരുക്കിയ ആവേശത്തിന് ശേഷം ജിത്തു മാധവന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. മോഹന്‍ലാലിനെ ായകനാക്കിയും ജിത്തു മാധവന്‍ സിനിമ ഒരുക്കുന്നുണ്ട്.

Related Articles
Next Story