വരുന്നു ത്രീ ഇഡിയറ്റ്സ് 2

ഹിന്ദി ചിത്രം 3 ഇഡിയറ്റ്സ്ന്റെ രണ്ടാം ഭാഗം ഉടൻ വരും എന്ന് റിപ്പോർട്ട്



ഹിന്ദിയിൽ വമ്പൻ ഹിറ്റായ ത്രീ ഇഡിയാറ്റ്സ്ന്റെ രണ്ടാം ഭാഗം വരുന്നു.ആഗോള തലത്തിൽ വലിയ ചർച്ചയായ ചിത്രം സംവിധാനം ചെയ്തത് രാജ് കുമാർ ഹിരാനിയാണ്.

രണ്ടാം ഭാഗത്തിലും അമീർഘനും കരീനയും, മാധവനും,ശർമൻ ജോഷിയും തന്നെയാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.2026 പകുതിയോടെ ചിത്രീകരണം ആരംഭിക്കും.ആദ്യഭാഗം പോലെ രസകരമായിരിക്കും രണ്ടാം ഭാഗവും എന്ന് അണിയറ പ്രവർത്തകർ പറയുന്നു. ആദ്യ ഭാഗം വിജയിയെ നായകനാക്കി തമിഴിൽ നൻപൻ എന്ന പേരിൽ ഇറക്കിയിരുന്നു.ചിത്രവും വാലിയ വിജയം ആയിരുന്നു.

ഏകദേശം55 കോടി മുടക്കി ഹിന്ദിയിൽ നിർമ്മിച്ച ചിത്രം 202 കോടി ഇന്ത്യയിലും ആഗോള തലത്തിൽ 450 കോടിയോളം കളക്ഷൻ നേടി.

ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായി കാത്തിരിക്കുകയാണ് ആരാധകർ


Related Articles
Next Story