റൊമാന്റിക്ക് മൂഡിൽ ഉണ്ണി മുകുന്ദൻ

ഉണ്ണി മുകുന്ദൻ അപർണ ബാല മുരളി ചിത്രം മിണ്ടിയും പറഞ്ഞും.

Starcast : ഉണ്ണി മുകുന്ദൻ ,അപർണ ബാല മുരളി

Director: അരുൺ ബോസ്

( 0 / 5 )



മാരിവില്ലിൻ ഗോപുരം എന്ന ചിത്രത്തിന് ശേഷം അരുൺ ബോസ്സ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ റൊമാന്റിക് വേഷത്തിൽ ഉണ്ണി മുകുന്ദനും അപർണ ബാലമുരളിയും.ചിത്രം ഈ മാസം 25 ക്രിസ്തുമസിന് റിലീസ് ചെയ്യും.അരുൺ ബോസും മൃദുൽ ജോർജും ചേർന്നാണ് രചന.ചിത്രത്തിന് സംഗീതം. നൽകിയത് സൂരജ് എസ് കുറുപ്പ് ആണ് .മധു അമ്പാട്ടിന്റെ ക്യാമറയിൽ കിരൺ ദാസ് ആണ് എഡിറ്റിംഗ്.

ജൂഡ് ആന്റണി ,ജാഫർ ഇടുക്കി ,മാല പാർവതി എന്നിവർ പ്രധാന വേഷത്തിൽ എത്തുന്നു


Related Articles
Next Story