നിങ്ങള്‍ക്കും നാളത്തെ താരമാകാന്‍ അവസരം ഒപ്പം സമ്മാനങ്ങളും : ലിജോ ജോസ് പെല്ലിശ്ശേരി അവതരിപ്പിക്കുന്ന മൂണ്‍വാക്ക് വേവ് കോണ്ടസ്റ്റ്

നിങ്ങള്‍ക്കും നാളത്തെ താരമാകാന്‍ അവസരം ഒപ്പം സമ്മാനങ്ങളും : ലിജോ ജോസ് പെല്ലിശ്ശേരി അവതരിപ്പിക്കുന്ന മൂണ്‍വാക്ക് വേവ് കോണ്ടസ്റ്റ്

ലിജോ ജോസ് പെല്ലിശേരിയും ലിസ്റ്റിന്‍ സ്റ്റീഫനും പ്രേക്ഷകരിലേക്കെത്തിക്കുന്ന മൂണ്‍ വാക്ക് എന്ന ചിത്രത്തിന്റെ വേവ് കോണ്ടെസ്റ്റില്‍ പങ്കെടുത്ത് നാളത്തെ താരമാകാനും സമ്മാനങ്ങള്‍ കരസ്ഥമാക്കാനും ഇതാ സുവര്‍ണാവസരം. മൂണ്‍വാക്ക് വേവ് കോണ്ടസ്റ്റില്‍ ഒന്നാം സമ്മാനം - ഐ ഫോണ്‍ 16,രണ്ടാം സമ്മാനം - സ്മാര്‍ട്ട് ഫോണ്‍ ( രണ്ട് പേര്‍ക്ക് ),മൂന്നാം സമ്മാനം - ജെ ബി എല്‍ ബ്ലൂടുത്ത് സ്പീക്കര്‍ എന്നിവയാണ്.മത്സരത്തില്‍ പങ്കെടുക്കാന്‍ നിങ്ങള്‍ ചെയ്യേണ്ടത് ഇത്രമാത്രം .myG യുടെ ഒഫീഷ്യല്‍ പേജ് ആയ @mygdigital ഫോളോ ചെയ്യുക, മൂണ്‍വാക്ക് എന്ന ചിത്രത്തിലെ 'വേവ് സോങ് ' എന്ന മ്യൂസിക് ട്രാക്കിനൊപ്പം വേവ് ചെയ്ത് വീഡിയോ പകര്‍ത്തുക(30 സെക്കന്‍ഡ് മുതല്‍ ഒരു മിനിറ്റ് വരെ ദൈര്‍ഘ്യത്തില്‍ റീല്‍ രൂപത്തിലാണ് വീഡിയോ പകര്‍ത്തേണ്ടത്).നിങ്ങളുടെ പെര്‍ഫോമന്‍സ് വീഡിയോ @mygdigital @magicframes2011 @moonwalkmovie @redfmmalayalam എന്നീ പേജുകളെ TAG ചെയ്തുകൊണ്ട് നിങ്ങളുടെ സോഷ്യല്‍ മീഡിയ പേജില്‍ #IamparticipatingmyGmoonwalkwavecontest എന്ന ഹാഷ് ടാഗോടുകൂടി പോസ്റ്റ് ചെയ്യുക. മത്സരത്തിലേക്ക് അയക്കുന്ന വീഡിയോകളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെടുന്നവരെ ഉള്‍പ്പെടുത്തികൊണ്ടായിരിക്കും ലിജോ ജോസ് പെല്ലിശ്ശേരി അവതരിപ്പിക്കുന്ന പുതിയ ഗാന ചിത്രീകരണം നടത്തുന്നത്.

ഏറ്റവും കൂടുതല്‍ ലൈക്കും ഷെയറും ലഭിക്കുന്നവര്‍ക്കാണ് സമ്മാനങ്ങള്‍ ലഭിക്കുക.ഒറ്റയ്‌ക്കോ ഗ്രൂപ്പായിട്ടോ ഈ മത്സരത്തില്‍ പങ്കെടുക്കാം.മെയ് 27 മുതല്‍ ജൂണ്‍ 7 വരെ ആണ് വീഡിയോ പോസ്റ്റ് ചെയ്യണ്ട സമയ പരിധി.

കൂടുതല്‍ വിവരങ്ങള്‍ക്ക് 9061758759 ഈ നമ്പറില്‍ വിളിക്കാവുന്നതാണ്. മൂണ്‍ വാക്ക് ഈ വെള്ളിയാഴ്ച്ച തിയേറ്ററുകളിലേക്കെത്തും

Related Articles
Next Story