You Searched For "#antonypeppe"

കാട്ടാളനിലെ സാഹസ്സിക രംഗങ്ങള്‍ ലൊക്കേഷന്‍ കാഴ്ച്ചകളായി പ്രേക്ഷകര്‍ക്കു മുന്നില്‍
അവതരണത്തില്‍ മലയാളി പ്രേഷകനെ വിസ്മയിപ്പിച്ച മാര്‍ക്കോക്കു ശേഷം ക്യൂബ്സ് എന്റെര്ടൈന്മെന്റ് നിര്‍മ്മിക്കുന്ന കാളാളന്‍...

കയ്യിലെരിയുന്ന സിഗാറും ചോരയൊലിക്കുന്ന മുഖവും കത്തുന്ന കണ്ണുകളുമായി പെപ്പെ; 'കാട്ടാളന്' ഹെവി മാസ് ഫസ്റ്റ് ലുക്ക് പുറത്ത്
ഇതുവരെ കാണാത്ത രീതിയിലുള്ള വേഷപ്പകര്‍ച്ചയിലാണ് ചിത്രത്തില്‍ താരം എത്തുന്നത് എന്ന് ഫസ്റ്റ് ലുക്ക് സൂചന നല്‍കുന്നുണ്ട്.

തായ്ലന്ഡില് നടക്കുന്ന 'കാട്ടാളന്' സിനിമയുടെ ഷൂട്ടിനിടയില്‍ ആന്റണി വര്‍ഗ്ഗീസിന് പരിക്ക്
താരത്തിന്റെ കൈയ്ക്ക് പൊട്ടലേറ്റതായാണ് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്. ചികിത്സയ്ക്കായി അദ്ദേഹത്തെ...

'ഓങ് ബാക്ക്' ടീമിനൊപ്പം 'കാട്ടാളന്' ചിത്രീകരണത്തിന് തുടക്കം
ലോക പ്രശസ്ത തായ്ലന്ഡ് മാര്‍ഷ്യല്‍ ആര്‍ട്സ് ചിത്രമായ 'ഓങ്-ബാക്കി'ന്റെ സ്റ്റണ്ട് കോറിയോഗ്രഫര്‍ കെച്ച കെംബഡികെയുടെ...

ലോകയിലെ കൗതുകം സോഫയില്‍ നിന്നും സിംഹാസനത്തിലേക്ക്
ലോകയില്‍ സോഫയില്‍ ഇരുന്നു മാത്രമായിരുന്നു പ്രകടനമെങ്കില്‍ കാട്ടാളനില്‍ സിംഹാസനത്തിക്കുകയാണ് ഈ നടനെ.

'മാര്‍ക്കോ' വിജയാഘോഷം വ്യത്യസ്ത രീതിയില്‍ നടത്തി മറ്റ് പ്രൊഡക്ഷന്‍ കമ്പനികള്‍ക്ക് മാതൃകയായി ക്യൂബ്സ് എന്റര്‍ടെയ്ന്‍മെന്റ്സ്
'മാര്‍ക്കോ'യുടെ വിജയാഘോഷത്തിലൂടെ തന്നെ അശരണരായ സ്ത്രീകളുടേയും കുട്ടികളുടേയും ഉന്നമനത്തിനായുള്ള പ്രവര്‍ത്തനങ്ങള്‍ക്ക്...

മലയാള സിനിമയില്‍ ഇതാദ്യം; ക്യൂബ്സ് എന്റര്ടെയ്ന്മെന്റ്സിന്റെ ബ്രാഹ്മാണ്ഡ ചിത്രം കാട്ടാളന് തുടക്കം
ആന്റണി വര്‍ഗീസ് പെപ്പെ നായകനായെത്തുന്ന ചിത്രത്തില്‍ നായികയായെത്തുന്നത് രജിഷ വിജയനാണ്. മലയാളത്തില്‍ നിന്നുള്ളവരും പാന്‍...

''അളിയാ… എന്താ അങ്ങനൊരു ടോക്ക്, തുടങ്ങിയതല്ലേ ഉള്ളൂ''
'കാട്ടാളന്' വീഡിയോയ്ക്ക് താഴെ നെഗറ്റീവ് അടിക്കാന്‍ വന്നവന് കിടിലന്‍ മറുപടിയുമായി പെപ്പെ

കാട്ടാളന് ആഗസ്റ്റ് 22ന് തുടക്കം
ആന്റെണി വര്‍ഗീസാണ് ഈ ചിത്രത്തിലെ നായകന്. ആന്റെണി വര്‍ഗീസ് എന്ന യഥാര്‍ത്ഥ പേരു തന്നെയാണ് ഈ ചിത്രത്തിലെ കഥാപാത്രത്തിന്റെ...








