You Searched For "#malayalammovies"
സൈലം ഗ്രൂപ്പ് സ്ഥാപകന്‍ സിനിമാ നിര്‍മാണത്തിലേക്ക്; ഡോ. അനന്തു എന്റര്‍ടെയ്ന്‍മെന്റിന് തുടക്കം
സൈലത്തിന്റെ സിഇഒ എന്ന നിലയില്‍ പ്രവര്‍ത്തനം തുടരവെയാണ് ആലപ്പുഴ സ്വദേശിയായ ഡോ.എസ്.അനന്തു സിനിമാ മേഖലയിലേക്കും...
മെഡിക്കല്‍ ക്രൈം തില്ലര്‍ ഡോസുമായി അഭിലാഷ് ആര്. നായര്‍
എസിനിമാറ്റിക് ഫിലിംസിന്റെ ബാനറില്‍ ഷാന്റോ തോമസ് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം റാന്നി വടശ്ശേരിക്കര ശി...
റിവഞ്ച് ഈസ് നോട്ട് എ ഡര്‍ട്ടി ബിസിനസ്; 'വരവു'മായി ഷാജി കൈലാസ്
ജോജു ജോര്‍ജിനെ കേന്ദ്ര കഥാപാത്രമാക്കി ക്കൊണ്ടാണ് പ്രതികാരത്തിന്റെ കഥ , ഹൈറേഞ്ചിന്റെ പശ്ചാത്തലത്തിലൂടെ...
പ്രകമ്പനം ഫുള്‍ പായ്ക്കപ്പ്
പണി എന്ന ചിത്രത്തിലൂടെ'.ശ്രദ്ധേയനായ സാഗര്‍ സൂര്യ, ഗണപതി പ്രശസ്ത സോഷ്യല്‍ മീഡിയാ താരം അമീന് എന്നിവരാണ് ഈ ചിത്രത്തിലെ...
ഫെഫ്ക പബ്ലിസിറ്റി ഡിസൈനേഴ്സ് യൂണിയന്; അബ്ദുള്‍ റഹ്മാന് പ്രസിഡന്റ്
അബ്ദുള്‍ റഹ്മാന് പ്രസിഡന്റായും ജിസ്സെന്‍ പോള്‍ ജനറല്‍ സെക്രട്ടറിയുമായുള്ള കമ്മിറ്റിയാണ് നിലവില്‍ വന്നത്.
''അളിയാ… എന്താ അങ്ങനൊരു ടോക്ക്, തുടങ്ങിയതല്ലേ ഉള്ളൂ''
'കാട്ടാളന്' വീഡിയോയ്ക്ക് താഴെ നെഗറ്റീവ് അടിക്കാന്‍ വന്നവന് കിടിലന്‍ മറുപടിയുമായി പെപ്പെ
കാട്ടാളന് ആഗസ്റ്റ് 22ന് തുടക്കം
ആന്റെണി വര്‍ഗീസാണ് ഈ ചിത്രത്തിലെ നായകന്. ആന്റെണി വര്‍ഗീസ് എന്ന യഥാര്‍ത്ഥ പേരു തന്നെയാണ് ഈ ചിത്രത്തിലെ കഥാപാത്രത്തിന്റെ...
അര്ജുന് അശോകന് നായകനായെത്തുന്ന 'തലവര' ഓഗസ്റ്റ് 22ന് തിയേറ്ററുകളില്‍
മലയാളത്തിലെ യുവതാരനിരയില്‍ ശ്രദ്ധേയനായ അര്ജുന് അശോകന് ഇതുവരെ അവതരിപ്പിക്കാത്ത രീതിയിലുള്ളൊരു ഗെറ്റപ്പിലാണ് സിനിമയില്‍...
ഉര്‍വശിയും ജോജുവും ഐശ്വര്യ ലക്ഷ്മിയും ഒന്നിക്കുന്ന 'ആശ' ചിത്രീകരണത്തിന് തുടക്കം
ഉര്‍വശിയേയും ജോജുവിനേയും കൂടാതെ വിജയരാഘവന്, ഐശ്വര്യ ലക്ഷ്മി, പണി ഫെയിം രമേഷ് ഗിരിജ എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളില്‍...