Begin typing your search above and press return to search.
You Searched For "#shajikailas"

മറ്റത്തില്‍ റോയിച്ചനായി ബിജു പപ്പന്
ബിജു പപ്പനെ ഇതുവരെ കാണാത്ത രൂപത്തിലുമാണ് ഷാജി കൈലാസ് മറ്റത്തില്റോയിച്ചന് എന്ന കഥാപാത്രത്തി ലൂടെ അവതരിപ്പിക്കുന്നത്.

പാതി മറഞ്ഞ മുഖം... തീഷ്ണമായ കണ്ണ് ...ജോജു ജോര്‍ജിന്റെ പുതിയ ലുക്ക്
കാട്ടുങ്കല്‍ പോളച്ചന് എന്ന പോളിയുടെ ഒറ്റയാന് പോരാട്ടം എന്നു തന്നെ വിശേഷിപ്പിക്കാവുന്ന ജോജുവിന്റെ അതിശക്തമായ...

ഷാജി കൈലാസ് - രണ്‍ജിപണിക്കര്‍ ടീമിന്റെ കമ്മീഷണര്‍ 4 കെ അറ്റ്മോസ്സില്‍ ടീസര്‍ എത്തി
ചടുലമായ സംഭാഷണങ്ങളും, ഉദ്വേഗജനകമായ രംഗങ്ങളും, മികച്ച ആക്ഷന്‍ രംഗങ്ങളുമായി പ്രേക്ഷകരെ ആവേശം കൊള്ളിച്ച ചിത്രമായിരുന്നു...

കാട്ടുങ്കല്‍ പോളച്ചന് എന്ന പോളിയായി ജോജു ജോര്‍ജ്
ഹെറേഞ്ചിന്റെ പശ്ചാത്തലത്തില്‍ നെഞ്ചുറപ്പുള്ള ഒരു ചെറുപ്പക്കാരന്റെ പോരാട്ടത്തിന്റെ കഥയാണ് പൂര്‍ണ്ണമായും ത്രില്ലര്‍...

റിവഞ്ച് ഈസ് നോട്ട് എ ഡര്‍ട്ടി ബിസിനസ്; 'വരവു'മായി ഷാജി കൈലാസ്
ജോജു ജോര്‍ജിനെ കേന്ദ്ര കഥാപാത്രമാക്കി ക്കൊണ്ടാണ് പ്രതികാരത്തിന്റെ കഥ , ഹൈറേഞ്ചിന്റെ പശ്ചാത്തലത്തിലൂടെ...




