Tamil - Page 26

തമിഴ് സിനിമയുടെ പൈതൃകത്തെ അപമാനിക്കുന്നു ; ടൈറ്റിൽ വിവാദത്തിൽ 'എസ്കെ 25'
ശിവകാർത്തികേയനും രവി മോഹനും പ്രധാന കഥാപാത്രങ്ങളായി അഭിനയിക്കുന്ന ഏറ്റവും പുതിയ തമിഴ് ചിത്രമാണ് 'എസ്കെ 25'.സുധ കൊങ്ങര ...

"ഇതൊരു ശീലമായിപ്പോയി''; ഇളയരാജയെക്കുറിച്ച് വിവാദ പരാമർശം, സംവിധായകൻ മിഷ്കിനെതിരെ ആഞ്ഞടിച്ച് നടൻ വിശാൽ
ഇളയരാജയെക്കുറിച്ച് വിവാദ പരാമർശങ്ങൾ നടത്തി സംവിധായകൻ മിഷ്കിൻ അടുത്തിടെ വാർത്തകളിൽ ഇടം നേടിയിരുന്നു. ബോട്ടിൽ രാധ എന്ന...

'അലയ് പായുതേ' ഷാരൂഖ് - കജോൾ ജോഡിയിൽ ചെയ്യാനിരുന്ന ചിത്രം'- മണിരത്നം
തമിഴിൽ മാധവനും ശാലിനിയും ഒന്നിച്ച് 2000 ത്തിൽ ഇറങ്ങിയ ചിത്രമാണ് 'അലയ് പായുതേ'. പുറത്തിറങ്ങി 25 വർഷമാകുമ്പോഴും ചിത്രം...

ദളപതി വിജയുടെ എച്ച്.വിനോദ് ചിത്രം " ജനനായകൻ " ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി
'ജനനായകൻ' : വിജയുടെ അവസാനചിത്രം

തൃഷ സിനിമവിട്ട് രാഷ്ട്രീയത്തിലേക്കില്ല .അഭ്യൂഹങ്ങൾ വെറും ഗോസ്സിപ്പുകളെന്ന് വ്യക്ത്തമാക്കി അമ്മ .
തെരഞ്ഞെടുപ്പിൽ മത്സരിക്കാനൊരുങ്ങി വിജയ്

തൃഷ സിനിമവിട്ട് രാഷ്ട്രീയത്തിലേക്കില്ല .അഭ്യൂഹങ്ങൾ വെറും ഗോസ്സിപ്പുകളെന്ന് വ്യക്ത്തമാക്കി അമ്മ .
തെരഞ്ഞെടുപ്പിൽ മത്സരിക്കാനൊരുങ്ങി വിജയ്

ചിയാൻ വിക്രമിന്റെ ആക്ഷൻ ത്രില്ലർ എന്റെർറ്റൈനെർ "വീര ധീര ശൂരൻ" മാർച്ച് 27ന് തിയേറ്ററുകളിലേക്ക്
എസ്. യു. അരുൺ കുമാറിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിയാൻ വിക്രം ചിത്രം "വീര ധീര ശൂരൻ" ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ഈ...

വെങ്കി ആറ്റിലൂരി ചിത്രം : സൂര്യയും ധനുഷും ഒന്നിക്കുന്നു ?
തമിഴിലെ സൂപ്പർ താരങ്ങളായ സൂര്യയും ധനുഷും പ്രധാന വേഷത്തിലെത്തുന്ന ചിത്രം എത്തുന്നു. ഇഷ്ട താരങ്ങൾ ഒന്നിച്ചു സ്ക്രീൻ...

റാമിന്റെ സംവിധാനത്തിൽ നിവിൻ പോളി; 'യേഴ് കടൽ യേഴ് മലൈ' ട്രൈലെർ പുറത്ത്
തരമണി, തങ്കമീന്കള്, കട്രത് തമിഴ്, അതുപോലെ മമ്മൂട്ടി നായകനായ പേരന്പ് എന്നീ ചിത്രങ്ങളിലൂടെ വലിയ പ്രേക്ഷക- നിരൂപക പ്രശംസ...

വൈറൽ ഗാനം ' ഡിയർ ലവർ ' ആലപിച്ച് മദഗജരാജയുടെ വിജയമാഘോഷിച്ച് വിശാൽ
വിശാൽ നായകനായ മദഗജരാജ 12 വർഷത്തിനു ശേഷമാണ് തിയേറ്ററിൽ റിലീസ് ആകുന്നത്. മദഗജരാജ ഈ വർഷത്തെ തമിഴിലെ ആദ്യ ഹിറ്റ്...

സൂര്യയെ മാറ്റി നിർത്തി ലോകേഷ് കനകരാജ് ; ഇരുമ്പു കൈ മായാവിയിൽ ഇനി അമീർ ഖാൻ ?
രജനികാന്ത് നായകനാകുന്ന കൂലി എന്ന ചിത്രത്തിൻ്റെ തിരക്കിലാണ് സംവിധായകൻ ലോകേഷ് കനകരാജ്. നടിപ്പിന് നായകൻ സൂര്യയെ നായകനാക്കി...

വിവാഹ ബന്ധം അവസാനിപ്പിക്കാൻ ഉറച്ച് രവിമോഹനും ആരതിയും
കോടതിയുടെ ഇടപെടലിൽ ഇരുവർക്കുമിടയിൽ പല അനുനയചർച്ചകളും നടന്നിരുന്നു.







