നടി ജനനി അയ്യര്‍ വിവാഹിതയായി; ചിത്രങ്ങള്‍ പങ്കുവച്ച് താരം

Actress Janani Iyer got married

Update: 2026-03-31 05:45 GMT

നടി ജനനി അയ്യര്‍ വിവാഹിതയായി. സായി റോഷന്‍ ശ്യാം ആണ് വരന്‍. പൈലറ്റായ സായി വര്‍ഷങ്ങളായി ജനനിയുടെ അടുത്ത സുഹൃത്താണ്. വിവാഹ ചിത്രങ്ങള്‍ താരം പങ്കുവച്ചിട്ടുണ്ട്.


അവന്‍ ഇവന്‍ എന്ന ചിത്രത്തിലൂടെയാണ് ജനനി സിനിമയില്‍ എത്തിയത്. ത്രി ഡോട്‌സ് എന്ന കുഞ്ചാക്കോ ബോബന്‍ ചിത്രത്തില്‍ നായകയായി മലയാളത്തിലും എത്തി. സെവന്‍ത് ഡേ, ഇത് താണ്ടാ പൊലീസ്, മാ ചു ക തുടങ്ങിയ മലയാള ചിത്രങ്ങളിലും അഭിനയിച്ചു.

Tags:    

Similar News