തിയേറ്റർ പൂരപ്പറമ്പാക്കിദിലീപിന്റെ ഭ ഭ ബാ
ദീലീപ് ചിത്രം ഭ ഭ ബ ക്ക് മികച്ച അഭിപ്രായം ആണ് തിയേറ്ററിൽ ലഭിക്കുന്നത്;
അണിയറ പ്രവർത്തകർ പറഞ്ഞപോലെ ദിലീപിന്റെ ഭ്രാന്തൻ പടം ഭ ഭ ബ ക്ക് മികച്ച അഭിപ്രായം.ലോജിക്കിന് ഒരു പ്രാധാന്യവും ഇല്ല എന്ന് ആദ്യമേ പറഞ്ഞ ചിത്രം പൂർണമായും ദിലീപിന്റെ അഴിഞ്ഞാട്ടമാണ്.ഒരു തരത്തിൽ തിയേറ്ററിലൂടെ ദിലീപ് തനിക്ക് പറയാൻ ഉള്ള കാര്യങ്ങൾ പൊതു സമൂഹത്തോട് പറഞ്ഞു എന്ന് വേണം കരുതാൻ.പലയിടത്തും കുറിക്ക് കൊള്ളുന്ന ഡയലോഗ് ആണ് സിനിമ പങ്ക് വെക്കുന്നത്.
ചിത്രത്തിൽ ദിലീപിന്റെ കൂടെ മോഹൻലാലും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.ചിത്രത്തെ കുറിച്ച് പല അഭിപ്രായങ്ങൾ വരുന്നുണ്ട് എങ്കിലും ദിലീപ്നോട് ഉള്ള മുൻ വൈരാഗ്യം വെച്ച് പലരും സിനിമ തകർക്കാൻ നോക്കുന്നു എന്നത് ഒരു സങ്കടകരമായ കാര്യമാണ് .സിനിമ ഏത് വിധേനയും തകർക്കുക എന്ന ലക്ഷ്യത്തോടെ ചിത്രത്തെ സമീപിക്കാതെ ഇരിക്കുക. ചിത്രം എന്തയാലും തിയേറ്റർ എക്സ്പീരിയൻസ് നൽകുന്നു എന്നാണ് പ്രേക്ഷകരുടെ അഭിപ്രായം