കയ്യടി നേടി ആൺ പാവം പൊല്ലാത്തതു എന്ന ഡാർക്ക് ഫാന്റാസി ചിത്രം
ചിത്രം ഈ മാസം 5 ജിയോ ഹോട്സ്റ്റർ വഴി റിലീസ് ചെയ്തിരുന്നു;
I
പുതിയ കോമഡി ഇഷ്ടപ്പെടുന്ന പ്രേക്ഷകർക്ക്, ചിരിക്കാനും ചിന്തിക്കാനും വക നൽകുന്ന ഒരു ചിത്രമാണ് 'ആൺപാവം പൊള്ളാത്തവൻ' (2025).പുതിയ കാലത്തെ ദാമ്പത്യ ജീവിത കഥ പറയുന്ന ചിത്രം ഒരു ഡാർക്ക് കോമഡി വിഭാഗത്തിൽ പെടുന്നതാണ്.സിനിമയുടെ ഡാർക്ക് സറ്റയർ ശൈലിയാണ് പ്രധാന ആകർഷണം എന്ന് പറയാം.പുതിയ തലമുറയിലെ കോമഡി താരങ്ങളുടെ പ്രകടനം പലപ്പോഴും പ്രേക്ഷകരെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും മുന്നോട്ട് കൊണ്ട് പോകുന്നു.ജീവിതത്തിൽ പരസ്പരം വിട്ട് കൊടുക്കുന്നതും സ്നേഹിക്കപ്പെടുന്നത്തിന്റെയും പ്രാധാന്യം സിനിമ ചർച്ച ചെയ്യുന്നു.ചിത്രത്തിലെ ഗാനങ്ങൾ ശ്രദ്ധേയമാണ് .പുതിയ കാലത്തെ ദാമ്പത്യബന്ധങ്ങളിലെ ചില കയ്പേറിയ സത്യങ്ങൾ തമാശയായി അവതരിപ്പിക്കാൻ ശ്രമിച്ച ചിത്രം ജിയോ ഹോട്സ്റ്ററിൽ ലഭ്യമാണ്