"എല്ലാ പ്രിയപ്പെട്ടവര്‍ക്കും ക്രിസ്മസ് പുതുവത്സര ആശംസകള്‍; കുടുംബത്തോടൊപ്പം തിയേറ്ററില്‍ ഭഭബ ആഘോഷിക്കാം"

Actor Dileep's Chrismas new year wishes


ക്രിസ്മസ് പുതുവത്സര ആശംസകള്‍ നേര്‍ന്ന് നടന്‍ ദിലീപ്. കുടുംബത്തോടൊപ്പം തിയേറ്ററുകളില്‍ ഭഭബ ആഘോഷിക്കാമെന്നും സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വീഡിയോയില്‍ ദിലീപ് പറഞ്ഞു.

"നമസ്‌കാരം, എല്ലാ പ്രിയപ്പെട്ടവര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ ക്രിസ്മസ് പുതുവത്സര ആശംസകള്‍. ഈ ക്രിസ്മസും ന്യൂ ഇയറും ആഘോഷിക്കാന്‍ നിങ്ങളുടെ അടുത്ത തിയേറ്ററുകളില്‍, ഞാന്‍ അഭിനയിച്ച ഭഭബ റിലീസ് ചെയ്തിരിക്കുന്നു. കുടുംബത്തോടൊപ്പം തിയേറ്ററില്‍ ഭഭബ ആഘോഷിക്കാം-ദിലീപിന്റെ വാക്കുകള്‍."


Related Articles
Next Story