You Searched For "movie news"

ഷറഫുദീൻ നായകനായി എത്തുന്ന മധുവിധുവിലെ ആദ്യ ഗാനം പുറത്ത്.
ചിത്രത്തിലെ നായികാ വേഷം ചെയ്യുന്നത് നടി ബിന്ദു പണിക്കരുടെ മകൾ കല്യാണി പണിക്കർ

"ബോളിവുഡിൽ ഒരു അവസരം തേടുകയാണ്"- വെളിപ്പെടുത്തി നാഗചൈതന്യ
നടന്റേതായി ഒരു ബോളിവുഡ് സിനിമ മാത്രമാണ് പുറത്തിറങ്ങിയത്.

സിനിമകൾ വൈകുന്നതിനെക്കുറിച്ച് മനസുതുറന്ന് നടി ആൻഡ്രിയ
അന്നയും റസൂലും എന്ന സിനിമയിലൂടെ മലയാളികൾക്ക് സുപരിചിതയാണ് ആൻഡ്രിയ

കയാദു നേരിട്ട ചോദ്യവും അതിന് നടി നൽകിയ ഉത്തരവുമാണ് ഇപ്പോൾ വൈറൽ
ഡ്രാഗൺ എന്ന സിനിമയിലൂടെ പ്രേക്ഷകരുടെ മനംകവർന്ന നടിയാണ് കയാദു ലോഹർ.

മലയാളത്തിലെ ഏറ്റവും മികച്ച പൊളിറ്റിക്കല്‍ ഡ്രാമകളിലൊന്ന്; ബാലചന്ദ്രമേനോന് ഗംഭീരം!
Sibi Malayil Says Prathichaya one of best malayalam political drama movies

ആമിര്‍ പള്ളിക്കലിന്റെ പ്രേംപാറ്റ തുടങ്ങി; പ്രധാന വേഷങ്ങളില്‍ സൈജു കുറുപ്പും അനുശ്രീയും
Malayalam Movie Prempatta started rolling

രുക്മിണി വസന്ത്, രാജ് ബി ഷെട്ടി എന്നിവരെ ഇൻസ്റ്റാഗ്രാമിൽ അൺഫോളോ ചെയ്തത് നടനും സംവിധായകനുമായ ഋഷഭ് ഷെട്ടി.
പ്രശാന്ത് വര്‍മ്മ നിര്‍മ്മിക്കുന്ന ‘ജയ് ഹനുമാന്’ ആണ് ഋഷഭ് ഷെട്ടിയുടേതായി അണിയറയില്‍ ഒരുങ്ങുന്ന ചിത്രം.

വാഴ 2 സിനിമയുടെ ട്രെയ്ലർ പുറത്ത് .
പ്രേക്ഷക സ്വീകാര്യത നേടിയ ക്രിയേറ്റേഴ്സിനെ പ്രധാന കഥാപാത്രങ്ങളാക്കി തിയേറ്ററുകളില്‍ എത്തി ഹിറ്റ് അടിച്ച ചിത്രമാണ് വാഴ.

മലയാളത്തിൽ മാത്രമല്ല അങ്ങ് തമിഴിലും വിലപിടിപ്പുള്ള താരമാണ് സുരാജ് വെഞ്ഞാറമൂട്.
തമാശ മാത്രമല്ല കട്ട വില്ലനിസവും തനിക്ക് പുഷ്പം പോലെ വഴങ്ങുമെന്ന് സുരാജ് തമിഴിൽ തെളിയിക്കുകയാണ്.

"മസ്തിഷ്ക മരണം" ഒ ടി ടി യിൽ
ഒടിടിയിലും ചിത്രത്തിന് കാഴ്ചക്കാർ കൂടും എന്നാണ് പ്രതീക്ഷ.

"ഞാനൊരു നല്ല വ്യക്തിയായി, അതിന് കാരണം എന്റെ ഭര്‍ത്താവ് രാജ് "- വെളിപ്പെടുത്തി സാമന്ത
രാജിന്റെ സാന്നിധ്യം എന്നെ നല്ല ഒരു വ്യക്തി മാത്രമല്ല, ഒരു അഭിനേത്രി കൂടെയാക്കുന്നു', സാമന്തയുടെ വാക്കുകൾ.

ഡർബിക്ക് മികച്ച പ്രതികരണം.
ചിത്രത്തിലെ ആക്ഷൻ സീനുകൾക്കും മേക്കിങ്ങിനും കയ്യടി ലഭിക്കുന്നുണ്ട്.











